HOME
DETAILS
MAL
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; വെട്ടേറ്റത് തലയ്ക്ക്, പരുക്ക് ഗുരുതരമെന്ന് സൂചന
Web Desk
October 08, 2025 | 10:29 AM
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി. കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വടിവാള് കൊണ്ടാണ് വെട്ടിയത്. തലക്ക് പരുക്കേറ്റ ഡോക്ടര്‍ വിപിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും ഇയാള്‍ വിലിച്ചു പറയുന്നുണ്ടായിരുന്നു. ആഗസ്റ്റിലാണ് സനൂപിന്റെ മകള്‍ മരിച്ചത്.
a grieving father attacked a doctor with a sword at thamarassery taluk hospital, kozhikode, blaming him for his 9-year-old daughter's death due to amoebic brain fever. the injured doctor is hospitalized.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."