HOME
DETAILS

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

  
Web Desk
October 09, 2025 | 6:23 PM

uds-f sfi clash protesting police excess hartal called in perambra tomorrow

കോഴിക്കോട്: പേരാമ്പ്ര സി.കെ.ജെ.എം ഗവൺമെന്റ് കോളേജിൽ വിദ്യാർഥി സംഘടനകളായ എസ്എഫ്‌ഐയും യുഡിഎസ്എഫും തമ്മിൽ സംഘർഷം. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് പിന്നീട് കയ്യാങ്കളിയിലേക്കും പേരാമ്പ്ര ടൗണിലേക്കും സംഘർഷം വ്യാപിച്ചു. കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം നേടിയ യുഡിഎസ്എഫിന്റെ പ്രകടനം പൊലിസ് തടയുകയും പിന്നാലെ വിദ്യാർഥികൾക്ക് നേരെ പൊലിസ് ​ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. തുടർന്ന് വിദ്യാർഥികൾക്ക് നേരെ പൊലിസ് അതിക്രമം അഴിച്ച് വിടുകയായിരുന്നു.  പൊലിസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ പേരാമ്പ്രയിൽ നാളെ കോൺ​ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ എസ്എഫ്‌ഐ വിജയിച്ചപ്പോൾ, ചെയർമാൻ ഉൾപ്പെടെ 5 സീറ്റുകളാണ് യുഡിഎസ്എഫ് നേടിയത്. ഫലപ്രഖ്യാപനത്തിന് ശേഷം ഉടലെടുത്ത വാഗ്വാദമാണ് സംഘർഷത്തിന് തിരികൊളുത്തിയത്. യുഡിഎസ്എഫ് പ്രവർത്തകർ പ്രകടനത്തിന് ശ്രമിച്ചെങ്കിലും പൊലിസ് അനുമതി നിഷേധിച്ചതായി അവർ ആരോപിക്കുന്നു. സംഘർഷത്തെ തുടർന്ന് യുഡിഎസ്എഫ്, ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 

 

 

n a recent flare-up at Perambra's CKJM Government College in Kozhikode, student groups SFI (LDF-backed) and UDSF (UDF-backed) clashed violently over college union election results, where SFI secured 15 seats and UDSF won 5, including the chairperson post. The dispute escalated into street brawls, prompting UDF activists to block roads in protest. Accusing police of overreach in denying a UDSF march, the UDF has announced a dawn-to-dusk hartal in Perambra tomorrow to demand action against the force's conduct. Police intervened to restore order, with no major injuries reported.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  3 days ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  3 days ago
No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  3 days ago
No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  3 days ago