HOME
DETAILS

അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

  
October 11, 2025 | 11:20 AM

oman cracks down on illegal passenger transport driver arrested

മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ് (ROP).  സുരക്ഷിതമല്ലാത്തതും അനധികൃതവുമായ ഗതാഗത രീതികൾക്കെതിരെ രാജ്യവ്യാപകമായി നടപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. 

ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന നിരവധി സ്വകാര്യ ഡ്രൈവർമാരെ പൊലിസ് തടഞ്ഞു. ഇത് പൊതുസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഒരു ലംഘനമാണ്. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

ഇത്തരം പെരുമാറ്റം അശ്രദ്ധവും അപകടകരവുമാണെന്ന് ROP വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങൾ വാണിജ്യ യാത്രക്കാർക്കായി ഉപയോഗിക്കുന്നതിന് അനുവാദമില്ലെന്ന് ROP ചൂണ്ടിക്കാട്ടി.

“ഇത്തരം രീതികൾ ജീവനപകടത്തിലാക്കുക മാത്രമല്ല, ഗതാഗത സംവിധാനത്തെയും, റോഡ് സുരക്ഷാ മാനദണ്ഡങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു,” ROP പ്രസ്താവനയിൽവ്യക്തമാക്കി. 

എല്ലാ ഡ്രൈവർമാരും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം. കൂടാതെ, സ്വകാര്യ വാഹനങ്ങൾ വാണിജ്യ യാത്രാ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കരുത്, ഡ്രൈവർമാരോട് പൊലിസ് ആവശ്യപ്പെട്ടു.

The Royal Oman Police (ROP) has arrested a driver in Al Wusta Governorate for transporting passengers illegally. This arrest is part of a nationwide crackdown on unsafe and unauthorized transport practices, emphasizing public safety and road safety standards



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  7 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  7 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  7 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  7 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  7 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  7 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  7 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  7 days ago