HOME
DETAILS

അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്‌മൃതി മന്ദാന

  
Web Desk
October 12, 2025 | 11:18 AM

Indian vice captain Smriti Mandhana has set a new record in womens ODI cricket

വനിത ഏകദിന ക്രിക്കറ്റിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാന. ഐസിസി വിമൺസ് ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് സ്‌മൃതി ചരിത്ര നേട്ടം കൈവരിച്ചത്. വനിത ഏകദിനത്തിൽ ഒരു കലണ്ടർ ഇയറിൽ 1000 റൺസ് നേടുന്ന ആദ്യ താരമായാണ് സ്‌മൃതി മാറിയത്. വെറും 18 ഇന്നിങ്‌സുകളിൽ നിന്നുമാണ് സ്‌മൃതി ഈ നേട്ടം കൈവരിച്ചത്. 

മത്സരത്തിൽ 28 റൺസ് പിന്നിട്ടപ്പോൾ തന്നെ താരം ഈ നാഴികക്കല്ല് പിന്നിട്ടു. ഒരു കലണ്ടർ ഇയറിൽ വനിത ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് മുൻ ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലർക്കിന്റെ പേരിലായിരുന്നു. 1997ൽ 970 റൺസായിരുന്നു താരം അടിച്ചെടുത്തത്. ഇപ്പോൾ നീണ്ട 27 വർഷത്തെ ചരിത്രവും തിരുത്തിയെഴുതി മുന്നേറുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ. 

അതേസമയം വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഇന്ത്യൻ ഓപ്പണർമാർ മിന്നും തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

പ്രതീക റാവൽ, സ്‌മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്‌തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി. 

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ

അലിസ്സ ഹീലി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്‌ലി ഗാർഡ്‌നർ, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്‌സ്, കിം ഗാർത്ത്, അലാന കിംഗ് മേഗൻ ഷട്ട്. 

Indian vice-captain Smriti Mandhana has created a new record in women's ODI cricket. Smriti achieved the historic feat in the ICC Women's ODI match against Australia. Smriti became the first player to score 1000 runs in a calendar year in women's ODIs. Smriti achieved this feat in just 18 innings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago