HOME
DETAILS

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

  
October 13, 2025 | 2:27 AM

Two expatriates arrested in Oman for filming and circulating accident footage

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികളെ റോയല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ രണ്ട് പ്രവാസികളാണ് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായവരുടെ മറ്റ് കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. വാഹനാപകടത്തില്‍ മരിച്ചവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 

കഴിഞ്ഞദിവസം ദുകം വിലായത്തില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ട് ബംഗ്ലാദേശ് സ്വദേശികള്‍ മരിച്ചിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ആണ് അറസ്റ്റിലായവര്‍ പ്രചരിപ്പിച്ചത്.

ഒമാനില്‍ അപകടത്തിന്റെ വീഡിയോകള്‍ ചിത്രീകരിക്കുന്നതും പങ്കിടുന്നതും പിഴയ്ക്കും തടവിനും മറ്റ് ശിക്ഷകള്‍ക്കും കാരണമാകുന്ന കുറ്റമാണ്. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും റോയല്‍ ഒമാന്‍ പൊലിസ്  നിരോധിച്ചിരിക്കുന്നു. 

The Police in the Governorate of Al Wusta arrested an individual of Asian nationality for recording a video showing the bodies of persons who lost their lives in a traffic collision between two vehicles in the Wilayat of Duqm. It is strictly prohibited by ROP to film and share accident videos, which can lead to fines and imprisonment, and other penalties.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  2 days ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  2 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  2 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  2 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  2 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  2 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  2 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 days ago