HOME
DETAILS

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം

  
October 13, 2025 | 12:53 PM

middle easts first 6g experiment succeeds achieves record 145 gbps speed

അബൂദബി: മിഡിൽ ഈസ്റ്റിലെ ആദ്യത്തെ 6G ടെറാഹെർട്സ് (THz) പരീക്ഷണം വിജയകരം. യുഎഇയിലെ ഇ& കമ്പനിയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU) അബൂദബിയും സംയുക്തമായാണ് 6G പരീക്ഷണം നടത്തിയത്. സെക്കൻഡിൽ 145 ജിഗാബൈറ്റ്സ് (Gbps) ത്രൂപുട്ട് നേടിയ പരീക്ഷണം, യുഎഇയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി വികസനത്തിലെ നിർണായക നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോളോഗ്രാഫിക് ടെലിപ്രസൻസ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (XR), ടെറാബിറ്റ്-ക്ലാസ് ബാക്ക്ഹോൾ, ഡിജിറ്റൽ ട്വിൻസ് തുടങ്ങിയ അടുത്ത തലമുറ ആപ്ലിക്കേഷനുകൾക്ക് വഴിയൊരുക്കുന്നതിലൂടെ, ഈ പൈലറ്റ് THz ഫ്രീക്വൻസികളുടെ അൾട്രാ-ഹൈ-കപ്പാസിറ്റി, ലോ-ലേറ്റൻസി ലിങ്കുകളുടെ സാധ്യതകൾ വർധിപ്പിക്കും. വയർലെസ് സാങ്കേതികവിദ്യയിലെ ആഗോള നവീകരണത്തിന് നേതൃത്വം വഹിക്കാനുള്ള യുഎഇയുടെ ലക്ഷ്യങ്ങൾക്ക് പുതിയ നേട്ടം വലിയ ആത്മവിശ്വാസം നൽകും.

"ഈ നേട്ടം വ്യവസായത്തിനും യുഎഇക്കും ഒരു വഴിത്തിരിവാകും. കണക്റ്റിവിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അക്കാദമിക്-വ്യവസായ സഹകരണത്തിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു." ഇ& യുഎഇയിലെ ആക്ടിംഗ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസർ മർവാൻ ബിൻ ഷേക്കർ പറഞ്ഞു.

യുഎഇയുടെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായുള്ള ഈ പരീക്ഷണം 6G യുഗത്തിലേക്കുള്ള ചുവടുവെപ്പാകും. മേഖലയിലെ സാങ്കേതിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഇതിന് കഴിയുമെന്ന് നിരവധി വിദ​ഗ്ധർ പ്രതീക്ഷ പ്രകടിപ്പിച്ചു.

the middle east's first 6g experiment has achieved a record speed of 145 gbps, marking a significant milestone in the region's telecommunications development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്: പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി

Kerala
  •  2 days ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  2 days ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  2 days ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  2 days ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  2 days ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; നവംബർ 12ന് സെക്രട്ടേറിയറ്റ് മാർച്ച്

Kerala
  •  2 days ago
No Image

പ്രായത്തട്ടിപ്പ് വിവാദം: 21-കാരി സ്കൂൾ കായികമേളയിൽ വ്യാജ ആധാറുമായി മത്സരിച്ചു; പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു, സ്കൂളിനോട് വിശദീകരണം തേടും

Kerala
  •  3 days ago