HOME
DETAILS

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

  
October 13, 2025 | 4:12 PM

tamilnadu honour killing father in law killed son in law in dindigul

ചെന്നൈ: തമിഴ്‌നാട്ടില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു. ദിണ്ടിഗല്‍ സ്വദേശിയായ 24കാരന്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യാപിതാവ് ചന്ദ്രനെ പൊലിസ് അറസ്റ്റ് ചെയ്തു. 

ക്ഷീരകര്‍ഷകനായ രാമചന്ദ്രന്‍ കഴിഞ്ഞ ജൂണിലാണ് ആരതിയെ വിവാഹം കഴിച്ചത്. എന്നാല്‍ കല്യാണത്തിന് ഉയര്‍ന്ന ജാതിക്കാരനായ ചന്ദ്രന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ക്രൂരകൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും പൊലിസ് അറിയിച്ചു. 

അതേസമയം തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലകള്‍ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേയാണ് ഗുണ്ടൂര്‍ ജില്ലയില്‍ നവവരനെ ഭാര്യാസഹോദരന്‍ കുത്തിക്കൊന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കെ ഗണേഷ് എന്ന യുവാവിനെ ദുര്‍ഗാ റാവു കുത്തിക്കൊലപ്പെടുത്തിയത്. തന്റെ സഹോദരി കീര്‍ത്തിയുമായി ഗണേഷ് വിവാഹം കഴിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. 

വീട്ടില്‍ നിന്ന് ഗുണ്ടൂരിലേക്ക് പോവുകയായിരുന്ന ഗണേഷിനെ ദുര്‍ഗാ റാവു വഴിയരികില്‍ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഗണേഷും, കീര്‍ത്തിയും വിവാഹിതരായത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

 

A 24-year-old Dalit man named Ramachandran from Dindigul, Tamil Nadu, was hacked to death by his father-in-law. The accused, Chandran, has been arrested by the police in connection with the incident.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന മിന്‍കും  വ ഇലൈക്കും -ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം മുഴക്കി മംദാനി

International
  •  3 days ago
No Image

മന്ത്രിയുടെ വാക്കുകൾ അപമാനിച്ചതിന് തുല്യം; പാട്ടിലൂടെ മറുപടി നൽകും, പ്രായത്തിന്റെ പക്വത കുറവുണ്ടെന്ന് വേടൻ

Kerala
  •  3 days ago
No Image

'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?

National
  •  3 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ആ ഇം​ഗ്ലീഷ് ക്ലബ്ബിൽ ചേരാൻ ഒരുങ്ങി; വർഷങ്ങളായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച കഥയുടെ സത്യം വെളിപ്പെടുത്തി റൊണാൾഡോ

Football
  •  3 days ago
No Image

വിരാട് കോഹ്ലി @ 37: കളിക്കളത്തിൽ അവിശ്വസനീയം, ക്യാപ്റ്റൻസിയിൽ അത്ഭുതം! അറിയപ്പെടാത്ത 5 റെക്കോർഡുകൾ

Cricket
  •  3 days ago
No Image

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Kerala
  •  3 days ago
No Image

ഇപിഎഫ്ഒ സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയിൽ 70 കോടി രൂപയുടെ വൻ തട്ടിപ്പ്; സിഇഒ ഗോപിയും ജീവനക്കാരി ലക്ഷ്മിയും ബെംഗളൂരുവിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

International
  •  3 days ago
No Image

20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ

crime
  •  3 days ago
No Image

ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്; ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി

Kerala
  •  3 days ago


No Image

യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

crime
  •  3 days ago
No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  3 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  3 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  3 days ago