HOME
DETAILS

ഫുട്ബോൾ ആരവത്തിൽ യുഎഇ: ഖത്തറിനെതിരെ യുഎഇ നേടുന്ന ഓരോ ​ഗോളിനും അഞ്ച് ജിബി സൗജന്യ ഡാറ്റ; പ്രഖ്യാപനവുമായി e&

  
Web Desk
October 14, 2025 | 8:36 AM

e offers 5gb free data for every uae goal in world cup qualifiers

ദുബൈ: യുഎഇ ദേശീയ ഫുട്ബോൾ ടീമിനുള്ള പിന്തുണയുടെ ഭാഗമായി, ടെലികോം ഭീമനായ e& ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ യുഎഇ ഖത്തറിനെതിരെ നേടുന്ന ഓരോ ഗോളിനും 5 ജിബി സൗജന്യ ഡാറ്റ ലഭിക്കും. പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും.

ഈ ഓഫർ പ്രയോജനപ്പെടുത്താൻ, ഉപഭോക്താക്കൾ കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യം e& യുഎഇ മൊബൈൽ ആപ്ലിക്കേഷനിൽ 'Join Now' ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം പൂർത്തിയായതിന് ശേഷം, അടുത്ത ദിവസം രാവിലെ 10 മണിക്ക് ഉപഭോക്താവിന് ഡാറ്റ ലഭിക്കും. 

ബോണസ് ഡാറ്റയുടെ നിബന്ധനകൾ ആരാധകർ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഓരോ ഗോളിനും ലഭിക്കുന്ന സൗജന്യ ലോക്കൽ ഡാറ്റ, ക്രെഡിറ്റ് ചെയ്യപ്പെട്ട തീയതി മുതൽ മൂന്ന് ദിവസത്തേക്ക് കാലാവധിയുള്ളതായിരിക്കും. 

അതേസമയം, നേരത്തെ എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിൽ യുഎഇ ഒമാനെതിരെ മത്സരിച്ചപ്പോഴും ഇത്തരം ഒരു ഓഫർ ഇ& നൽകിയിരുന്നു. ഒമാനെതിരെ യുഎഇ ടീം നേടുന്ന ഓരോ ​​ഗോളിനും ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡാറ്റ വീതം നൽകുമെന്നാണ് അന്ന് കമ്പനി പ്രഖ്യാപിച്ചത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താൾക്ക് ഈ ഓഫർ ലഭിക്കും. കൂടാതെ, ഖത്തറിലേക്ക് മത്സരത്തിനായി പോകുന്ന ആരാധകർക്ക് 2 ജിബി റോമിങ് ഡാറ്റയും സൗജന്യമായി ലഭിച്ചിരുന്നു. 

Telecom giant e& is celebrating the UAE national football team's spirit by offering 5GB of free data to postpaid and Wasel prepaid users for every goal scored against Qatar in the 2026 FIFA World Cup qualifiers today. To avail of this offer, customers need to opt-in via the e& UAE mobile app.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  2 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  2 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  2 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  2 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  2 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  2 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  2 days ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  2 days ago