HOME
DETAILS

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

  
October 17, 2025 | 5:01 PM

kerala student suffers serious injuries after falling out of open ksrtc bus door

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരുക്ക്. കൊല്ലം സ്വദേശിയായ എംടെക് ബിരുദധാരിയായ വിദ്യാർഥിനിക്കാണ് ബസിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റത്. പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിനിയായ മറിയ (22) പൂവാർ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരികയായിരുന്നു ബസിൽ നിന്നാണ് വീണത്.

വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ വിദ്യാർഥിയെ ആദ്യം അമ്പലത്തറയിലും പിന്നീട് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് പാറവിളയ്ക്ക് സമീപമുള്ള അഞ്ചാംകല്ല് ബസ് സ്റ്റോപ്പിൽ നിന്ന് മറിയ ബസിൽ കയറിയത്.

പാച്ചല്ലൂർ അഞ്ചാംകല്ല് പുത്തൻവീട്ടിലെ ബന്ധു വീട്ടിൽ താമസിക്കുന്ന മറിയ കോളേജിലേക്ക് പോവുകയായിരുന്നു. ബസിൽ തിരക്കായതിനാൽ കയറി 20 മീറ്റർ മുന്നോട്ട് നീങ്ങിയപ്പോൾ ബാലൻസ് നഷ്ടപ്പെട്ട് ഡോറിന് അടുത്ത് നിന്ന മറിയ പുറത്തേക്ക് വീണു. ബാഗിന്റെ വള്ളി വാതിലിന്റെ ലോക്കിൽ കുടുങ്ങിയതാണ് വാതിൽ തുറന്ന് അപകടം സംഭവിക്കാൻ കാരണമായതെന്ന് പ്രാഥമിക നിഗമനം. തലയ്ക്കുള്ളിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകി 

 

A 22-year-old engineering student from Kollam suffered severe head injuries after falling from an open KSRTC bus door in Thiruvananthapuram. Mary, an M.Tech student at Sri Chitra Engineering College, lost balance in the crowded bus when her bag snagged on the door lock, causing it to open. She was rushed to private hospitals in Ambalathara and Chakkai, where internal bleeding was detected and expert treatment provided. The incident occurred near Paravila while heading to college from a relative's home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  5 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  5 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  5 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  5 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  5 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  5 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  5 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  5 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  5 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  5 days ago