HOME
DETAILS

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

  
October 17, 2025 | 5:07 PM

e11 road closure in abu dhabi sheikh khalifa bin zayed international road to be partially closed

അബൂദബി: അബൂദബിയിലെ ആൽ ദഫ്ര ഭാഗത്തുള്ള ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഭാഗികമായി അടച്ചിടും. ഒക്ടോബർ 19 (ഞായറാഴ്ച) മുതൽ ഏകദേശം ഒരു മാസത്തേക്കാണ് റോഡ് അടച്ചിടുന്നത്. 

gsxhfj.jpg

നവംബർ 13 (വ്യാഴാഴ്ച) അർധരാത്രി മുതൽ രാവിലെ ആറ് മണി വരെ ​ഗതാ​ഗത നിയന്ത്രണം തുടരും. ഈ കാലയളവിൽ ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

അബൂദബിയിലേക്ക് പോകുന്ന ദിശയിലുള്ള റോഡിലെ വലത് വശത്തെ രണ്ട് ലൈനുകൾ ഈ കാലയളവിൽ അടച്ചിടും. ഈ മാസം ആദ്യം, തലസ്ഥാനത്തെ ഷെയ്ഖ് സയ്യിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (ഇ-10) 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഈ അടച്ചിൽ ഒക്ടോബർ 20ന് (തിങ്കളാഴ്ച) അവസാനിക്കും.

The Sheikh Khalifa Bin Zayed International Road (E11) in Abu Dhabi's Al Dhafra area will be partially closed from Sunday, October 19, for approximately one month. Motorists are advised to plan their routes in advance and follow traffic guidance to minimize disruptions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  6 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  6 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  6 days ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  6 days ago
No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  6 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  6 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  6 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  6 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  6 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  6 days ago