HOME
DETAILS

വെയിറ്റര്‍, കുക്ക് മുതല്‍ എഞ്ചിനീയര്‍ വരെ; ദുബൈയില്‍ ഇന്നുവന്ന ഒഴിവുകള്‍; Latest Gulf Jobs October 18

  
Web Desk
October 18, 2025 | 1:55 PM

waiter cook to engineer todays job openings in dubai latest gulf jobs october 18

1. വെയിറ്റർ/ വെയിട്രസ്

ദുബൈയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ വെയിറ്റർ തസ്തികയിലേക്ക് സ്ത്രീകൾക്കും, പുരുഷൻമാർക്കും അവസരം. 

സ്ഥലം: ദുബൈ, യുഎഇ
ജോലി തരം: ഫുൾടൈം
എക്സ്പീരിയൻസ്: 1–2 വർഷം
ബന്ധപ്പെടേണ്ട നമ്പർ: 0529456306

ഉത്തരവാദിത്വങ്ങൾ

അതിഥികളെ സ്വീകരിക്കുക.
മെനു അവതരിപ്പിക്കുക ഭക്ഷണ-പാനീയം എന്നിവ നൽകുക. 
ഓർഡറുകൾ എടുക്കുക
അതിഥികൾക്ക് മികച്ച സേവനം ലഭ്യമാക്കുക. 
ശുചിത്വം നിലനിർത്തുക.

യോഗ്യതകൾ:

റസ്റ്റോറന്റ്, ഹോട്ടൽ, കഫേ തുടങ്ങിയിടങ്ങളിൽ സമാനമായ ജോലിയിലെ 1–2 വർഷത്തെ അനുഭവം.
നല്ല ആശയവിനിമയ കഴിവും, കസ്റ്റമർ ഫ്രണ്ട്ലി ട്രീറ്റ്മെന്റും. 
ടീം സ്‌പിരിറ്റ്, ജോലിയോടുള്ള സമർപ്പണം എന്നിവ ഉള്ളവരായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 0529456306 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

2. ലോജിസ്റ്റിക്സ് കോർഡിനേറ്റർ

ദുബൈയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ ലോജിസ്റ്റിക്സ് കോർഡിനേറ്ററെ നിയമിക്കുന്നു. 

സ്ഥലം: ദുബൈ, യുഎഇ
ജോലി തരം: ഫുൾടൈം
എക്സ്പീരിയൻസ്: 2-5 വർഷം
അപേക്ഷ അയക്കേണ്ട ഇമെയിൽ: [email protected] 

ജോലിയുടെ ഉത്തരവാദിത്വങ്ങൾ

ലോക്കൽ, ഇന്റർനാഷണൽ ഷിപ്പ്മെന്റുകൾ കോർഡിനേറ്റ് ചെയ്യുക.
ഇറക്കുമതി/കയറ്റുമതി ഡോക്യുമെന്റേഷൻ കൈകാര്യം ചെയ്യുക 

യോ​ഗ്യത

ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ ഫീൽഡിൽ 2–5 വർഷത്തെ പ്രവൃത്തിപരിചയം.
ഇന്റർനാഷണൽ ഷിപ്പിംഗ് പ്രോസസുകൾ, ഡോക്യുമെന്റേഷൻ എന്നിവയിൽ പരിചയം
ഇംഗ്ളീഷിൽ നല്ല ആശയവിനിമയ കഴിവ്.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ സിവി അയക്കുക: [email protected] 

3. ഷെഫ് (കുക്ക്)

ദുബൈയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ എക്സ്പീരിയൻസുള്ള കുക്കിനെ ആവശ്യമുണ്ട്. 

സ്ഥലം: ദുബൈ, യുഎഇ
ജോലി തരം: ഫുൾടൈം
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ
ബന്ധപ്പെടേണ്ട നമ്പർ: 0521732081

ഉത്തരവാദിത്വങ്ങൾ

വിവിധ തരം ഭക്ഷണങ്ങൾ തയ്യാറാക്കുകയും പാചകം ചെയ്യുകയും ചെയ്യുക.

അടുക്കളയിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുക.

മെനു രൂപപ്പെടുത്തുന്നതിൽ സഹായിക്കുക.

യോ​ഗ്യത

പാചകത്തിൽ മുൻപരിചയം (കുറഞ്ഞത് 1 വർഷത്തിനുള്ളിൽ)

കിച്ചൻ ജോലി സംബന്ധിച്ച് അടിസ്ഥാന അറിവ്

ടീം സ്പിരിറ്റോടെ ജോലി ചെയ്യാനുള്ള കഴിവ്.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ 0521732081 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടുക.

4. സിവിൽ എഞ്ചിനീയർ

ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് സിവിൽ എഞ്ചിനീയറെ ആവശ്യമുണ്ട്. 

സ്ഥലം: ദുബൈ, യുഎഇ
ജോലി തരം: ഫുൾടൈം
എക്സ്പീരിയൻസ്: 1 – 2 വർഷം
അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ: [email protected] 

ഉത്തരവാദിത്വങ്ങൾ:

വിശദമായ ഡിസൈനുകൾ രൂപപ്പെടുത്തുക.
സൈറ്റ് ഇൻസ്പെക്ഷനുകൾ നടത്തുക.
പ്രോജക്ട് പ്ലാനുകൾ തയ്യാറാക്കി നടപ്പാക്കുക.
പദ്ധതികൾക്ക് അനുയോജ്യമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കുക.

യോ​ഗ്യത

സിവിൽ എഞ്ചിനീയറിങ് മേഖലയിൽ 1 – 2 വർഷം ജോലി പരിചയം.
AutoCAD, project management എന്നിവയിൽ പരിചയം ആവശ്യമാണ്.
മികച്ച സാങ്കേതിക അറിവും അനലിറ്റിക്കൽ കാഴ്ചപ്പാടും.

അപേക്ഷിക്കണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ സിവി അയക്കുക:  [email protected] 

waiter, cook to engineer; today’s job openings in dubai; latest gulf jobs october 18

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  22 minutes ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  23 minutes ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  39 minutes ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  an hour ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  an hour ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  an hour ago
No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  an hour ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  an hour ago