HOME
DETAILS

ശബരിമല സ്വർണ കൊള്ളയിൽ തിരുവിതാംകൂറിന്റെ മിനുട്സ് ബുക്ക് പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം

  
October 21, 2025 | 2:09 PM

High Court orders seizure of Travancores minute book in Sabarimala gold robbery

കൊച്ചി: ശബരിമല സ്വർണ കൊള്ളയിൽ തിരുവിതാംകൂറിന്റെ മിനുട്സ് ബുക്ക് പിടിച്ചെടുക്കാൻ നിർദേശം നൽകി ഹൈക്കോടതി. സംഭവത്തിന്റെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. മിനുട്സ് ബുക്ക് പകർപ്പ് ഹൈക്കോടതി രജിസ്റ്റാർ ജനറലിനും കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

മഹസറിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥർക്കാണെന്നും കോടതി വ്യക്തമാക്കി. ദ്വാരക ശില്പങ്ങൾ പോറ്റിക്ക് കൈമാറാൻ ദേവസ്വം ബോർഡ് ബോധപൂർവം ശ്രമിച്ചെന്നും ദേവസ്വം മാന്വൽ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ശബരിമല സ്വർണ കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും ദേവസ്വം കമ്മീഷണറുടെയും നടപടികൾ സംശയകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി 2019ലെ ബോർഡ് പ്രസിഡന്റ് നിലപാട് എടുത്തത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  10 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  10 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  10 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  10 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  10 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  10 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  10 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago