HOME
DETAILS

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

  
Web Desk
October 21, 2025 | 4:24 PM

The legendary cricketer said that he would have scored 5000 runs more than Sachin Tendulkar

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് മൈക്കൽ ഹസി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള മൈക്കൽ ഹസി 28 വയസുള്ളപ്പോൾ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ തനിക്ക് ക്രിക്കറ്റിൽ കുറച്ചു നേരത്തെ അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ 5000 കൂടുതൽ റൺസ് നേടാൻ കഴിയുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മൈക്കൽ ഹസി. ഹസി ദി ഗ്രേഡ് ക്രിക്കറ്റർ എന്ന യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ ഇതിഹാസം. 

''ഞാൻ ഈ കാര്യത്തെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെക്കാൾ ഏകദേശം 5,000 റൺസ് കൂടി ഞാൻ നെടുമായിരുന്നു.ഏറ്റവും കൂടുതൽ സെഞ്ച്വറികൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, കൂടുതൽ ആഷസ്, ലോകകപ്പ് വിജയങ്ങൾ ഒരുപക്ഷെ ഇതെല്ലം ഞാൻ നടക്കുമായിരുന്നു. ഞാൻ രാവിലെ ഉണരുമ്പോൾ ഇതൊരു സ്വപ്നം മാത്രമാണ്''മൈക്കൽ ഹസി പറഞ്ഞു. 

ഓസ്‌ട്രേലിയക്കായി മൂന്ന് ഫോർമാറ്റുകളിലുമായി 324 ഇന്നിംഗ്‌സുകളിൽ നിന്നും 12398 റൺസാണ് ഹസി നേടിയിട്ടുണ്ട്.  22 സെഞ്ച്വറിയും 72 അർദ്ധ സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 79 മത്സരങ്ങളിൽ നിന്നും 12436 റൺസാണ് ഹസി നേടിയിട്ടുള്ളത്. 19 സെഞ്ച്വറിയും 29 ഫിഫ്‌റ്റിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 185 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറിയും 39 അർദ്ധ സെഞ്ച്വറികളും അടക്കം 6243 റൺസും നേടി.

ടി-20യിൽ 38 മത്സരങ്ങളിൽ ഓസ്‌ട്രേലിയക്കായി കളിച്ച താരം 529 റൺസും നേടി. മൂന്ന് അർദ്ധ സെഞ്ച്വറികളാണ് താരം നേടിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 34357 റൺസാണ് സച്ചിൻ നേടിയത്. 100 സെഞ്ച്വറികളും സച്ചിന്റെ ബാറ്റിൽ നിന്നും പിറവിയെടുത്തു. എന്നാൽ സച്ചിനെക്കാൾ 450 ഇന്നിംഗ്‌സുകൾ കുറവായിരുന്നു മൈക്കൽ ഹസി കളിച്ചിരുന്നത്. 

Michael Hussey has said that if Nick had had a chance at cricket a little earlier, he could have scored 5,000 more runs than Indian legend Sachin Tendulkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  7 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  7 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  7 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  7 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  7 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  7 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  7 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  7 days ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  7 days ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  7 days ago