HOME
DETAILS

ആപ്പ് സര്‍ക്കാര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

  
backup
September 08 2016 | 19:09 PM

%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച തീരുമാനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമനം ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് കാണിച്ച് സന്നദ്ധ സംഘടനയായ രാഷ്ട്രീയ മുക്തി മോര്‍ച്ച സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ബഞ്ചാണ് വിധി പറഞ്ഞത്.
നേരത്തെ പാര്‍ലമെന്ററി സെക്രട്ടറിമാരെ നിയമിക്കാനുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനം ചര്‍ച്ചയായിരുന്നു. നിയമന തീരുമാനത്തിന് അംഗീകാരം നല്‍കാന്‍ രാഷ്ട്രപതി തയാറായിരുന്നില്ല. സര്‍ക്കാര്‍ പദവികളില്‍ ഇരട്ട പദവി വഹിക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി നിയമനത്തിന് അംഗീകാരം നല്‍കാതിരുന്നത്. എന്നാല്‍ ഡല്‍ഹി ഭരണത്തിനെതിരേ കേന്ദ്രം നടത്തുന്ന നീക്കങ്ങളാണിതെന്നായിരുന്നു ആപ്പിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  17 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago