HOME
DETAILS

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

  
October 23, 2025 | 1:14 AM

Immorality under the guise of a massage center Expatriate arrested in Saudi Arabia

റിയാദ്: മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം നടത്തിയ കേസില്‍ പ്രവാസി തൊഴിലാളി സൗദി അറേബ്യയില്‍ അറസ്റ്റില്‍. പൊതുധാര്‍മികതക്ക് നിരക്കാത്ത തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തതിനാണ് നടപടിയെന്ന് അസീര്‍ പ്രവിശ്യ പൊലിസ് അറിയിച്ചു. അസീര്‍ നഗരസഭയുമായി സഹകരിച്ച് മസാജ് സെന്ററിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലിസ് പറഞ്ഞു.

Summary: Immorality under the guise of a massage center: Expatriate arrested in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്

Kerala
  •  4 days ago
No Image

പഠന സഹകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ വിദ്യാഭ്യാസ മന്ത്രി ഒമാനിലേക്ക്

oman
  •  4 days ago
No Image

ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 30 ലക്ഷം റിയാൽ തട്ടിയെടുത്തു; സഊദിയിൽ കൊടുംകുറ്റവാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

Saudi-arabia
  •  4 days ago
No Image

കുട്ടികൾക്കുള്ള മരുന്നിൽ 'വിഷാംശം'; അതീവ ജാഗ്രതയുമായി തെലങ്കാന; എന്താണ് എഥിലീൻ ഗ്ലൈക്കോൾ ഭീഷണി?

National
  •  4 days ago
No Image

12ാം അങ്കത്തിൽ പത്താനെ വീഴ്ത്തി ബുംറക്കൊപ്പം; വമ്പൻ കുതിപ്പുമായി ഇന്ത്യൻ താരം

Cricket
  •  4 days ago
No Image

സഊദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഫെസ്റ്റിവലിന് ഹരീഖിൽ തുടക്കമായി

Saudi-arabia
  •  4 days ago
No Image

മലപ്പുറത്ത് കാറ്ററിങ് ഗോഡൗണിന് തീപിടിച്ചു; സമീപത്തെ വീടുകളിലേക്ക് പടരുന്നതായി വിവരം

Kerala
  •  4 days ago
No Image

പഴി എലികൾക്കും, പക്ഷികൾക്കും: 81,000 ക്വിന്റൽ നെല്ല് വായുവിൽ അലിഞ്ഞോ? ഛത്തീസ്ഗഢിലെ 'അദൃശ്യ' അഴിമതിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

crime
  •  4 days ago
No Image

27 വർഷങ്ങൾക്ക് ശേഷം ആദ്യ 'സെഞ്ച്വറി'; ഇന്ത്യൻ മണ്ണിൽ ചരിത്രം തിരുത്തി കിവികൾ

Cricket
  •  4 days ago
No Image

'പരാജയപ്പെടുന്നത് ജീവിതത്തിന്റെ ഭാഗം, വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം'; വിജയരഹസ്യങ്ങൾ പങ്കുവെച്ച് ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ

uae
  •  4 days ago