HOME
DETAILS

ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി; തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചിൽ ആരംഭിച്ചു

  
Web Desk
October 24, 2025 | 1:56 PM

five fishermen missing from Chellanam Coast Guard and Navy launch search operation

കൊച്ചി: ചെല്ലാനത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ അഞ്ച് തൊഴിലാളികളെ കാണാതായി. ഇന്ന് പുലർച്ചെ നാല് മണിക്ക് ഒറ്റ എഞ്ചിൻ ഘടിപ്പിച്ച 'ഇമ്മാനുവൽ' (വള്ളം നമ്പർ: KL03 4798) എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത്. രാവിലെ 9 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു ഇവർ.

കാണാതായവരെല്ലാം ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്.

ഇവരെ കണ്ടെത്താനായി കോസ്റ്റ് ഗാർഡും നേവിയും (നാവികസേന) സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും തിരച്ചിലിന് സഹായം നൽകുന്നുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

Five fishermen who ventured into the sea from Chellanam, Kochi, in the early morning are reported missing. The men, who left around 4 am on the boat 'Immanuel' (KL03 4798), were due back by 9 am. The Indian Coast Guard and Navy have launched a joint search and rescue operation to locate the missing fishermen, who are all residents of Kandakadavu, Chellanam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  2 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആദ്യഫലം എട്ടരയ്ക്കുള്ളിൽ

Kerala
  •  2 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  2 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  2 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago