HOME
DETAILS

നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

  
October 25, 2025 | 9:30 AM

indore police arrest culprit who try to sexually assault australian women cricketers

ഇന്‍ഡോര്‍: രാജ്യത്തിന് നാണക്കേടായി ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ഇന്‍ഡോര്‍ സ്വദേശിയായ അഖില്‍ ഖാനെ പിടികൂടിയതായി ഇന്‍ഡോര്‍ പൊലിസ് അറിയിച്ചു. വ്യാഴാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. 

ഐ.സി.സി വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ രണ്ട് താരങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ഖജ്‌റാന റോഡിന് സമീപം കഫേയിലേക്ക് നടന്നു പോവുന്നതിന് ഇടിയിലാണ്  ബൈക്കിലെത്തിയ പ്രതി ഇവരെ കയറി പിടിച്ചത്. ഉടന്‍ തന്നെ യുവതികള്‍ ടീം സെക്യൂരിറ്റി ഓഫീസര്‍ ഡാനി സിമ്മണ്‍സിനെ വിവരമറിയിക്കുകയും, അദ്ദേഹം യുവതികളെ രക്ഷപ്പെടുത്തുന്നതിനായി വാഹനം അയക്കുകയും ചെയ്തു. 

സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍ അതിക്രമത്തിന് ഇരയായ താരങ്ങളെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തിയതായി അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ ഹിമാനി മിശ്ര പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയ പൊലിസ് ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമം, അപായപ്പെടുത്താന്‍ ലക്ഷ്യമിട്ട് പിന്തുടരല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

An Australian women’s cricket team faced sexual harassment in Indore. Police have arrested a local man, Akhil Khan, over the incident, which occurred on Thursday.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  a day ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  a day ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  a day ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  a day ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  a day ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  a day ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  a day ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  a day ago