HOME
DETAILS
MAL
ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കരുതെന്ന്
backup
September 08 2016 | 23:09 PM
കോഴിക്കോട്: വിമാന സര്‍വിസുകള്‍ക്ക് സീസണുകളില്‍ യാത്രാനിരക്ക് പരിഷ്കരിക്കുന്നതു പോലെയുള്ള ഫ്ളെക്സി നിരക്കു സംവിധാനം ട്രെയിനുകള്‍ക്കും ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സതേണ്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. അഡ്വ. എം. രാജന് അധ്യക്ഷനായി.
ഇ.വി ഉസ്മാന്‍കോയ, കെ.പി അബൂബക്കര്‍, എം.പി ഇമ്പിച്ചാമ്മത്, പി.എം അബ്ദുറഹ്മാന്, ടി.എം ചന്ദ്രന്, അഡ്വ. സുനീഷ് മാമിയില്‍, എം. അരവിന്ദന് സംസാരിച്ചു.
കോഴിക്കോട്: കോര്‍പറേറ്റുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സീസണ് സമയത്ത് ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും നിരക്കുവര്‍ധന പിന്‍വലിക്കാന്‍ നടപടിയുണ്ടാകണമെന്നും ജനതാദള്‍(എസ്) സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."