HOME
DETAILS

സർ അബു നുഅയ്ർ ദ്വീപിലേക്ക് പുതിയ കപ്പൽ സർവിസ് ആരംഭിച്ച് ഷാർജ; 80 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും

  
October 27, 2025 | 9:59 AM

sharjah launches new vessel to transport visitors and equipment to sir bu nair island reserve

ഷാർജ: സർ അബു നുഅയ്ർ ദ്വീപ് റിസർവിലേക്ക് (Sir Bu Nair Island Reserve) യാത്രക്കാരെയും ഉപകരണങ്ങളെയും എത്തിക്കുന്നതിനായി പുതിയ കപ്പൽ പുറത്തിറക്കി ഷാർജ.

പുതിയ കപ്പലിന്റെ പ്രത്യേകതകൾ

പുതിയ കപ്പലിന് 80 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലോഞ്ചുകളും അതിഥികൾക്കായുള്ള ക്യാബിനുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 140 അടി നീളവും 30 അടി വീതിയും ഉള്ള ഈ കപ്പലിൽ മറ്റ് സേവന സൗകര്യങ്ങളുമുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ:

  • റെഫ്രിജറേഷൻ, ഫ്രീസിങ് റൂമുകൾ
  • ഉയർന്ന കാര്യക്ഷമതയുള്ള പവർ ജനറേറ്ററുകൾ
  • 1,440 ഹോഴ്സ് പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇരട്ട ഡീസൽ എഞ്ചിനുകൾ

സർ അബു നുഅയ്ർ ദ്വീപിലേക്കുള്ള യാത്രയും ചരക്കുനീക്കവും കൂടുതൽ സുഗമമാക്കാൻ ഈ കപ്പൽ സഹായിക്കും.

The Sharjah government has introduced a new vessel designed to transport passengers and essential equipment to the Sir Bu Nair Island Reserve. This initiative aims to enhance access to the island, support conservation efforts, and promote eco-tourism while ensuring safe and sustainable travel to the protected marine environment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago