HOME
DETAILS

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

  
October 28, 2025 | 5:03 PM

netanyahu orders powerful airstrikes on gaza as israel accuses hamas of ceasefire breach

​ഗസ്സ: അമേരിക്കൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച്, ഗസ്സ മുനമ്പിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്റാഈൽ അധിനിവേശ സൈന്യത്തിന് ഇതേക്കുറിച്ച് നിർദ്ദേശം നൽകിയതാണ് വിവരം.

"സുരക്ഷാ കൂടിയാലോചനകൾക്ക് ശേഷം, ഗസ്സ മുനമ്പിൽ ഉടൻ തന്നെ ശക്തമായ ആക്രമണം നടത്താൻ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി," പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായി, തെക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരെ സൈന്യം തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതായി സയണിസ്റ്റ് അധിനിവേശ സൈന്യം അറിയിച്ചു.
 
"ഇന്ന് രാവിലെ നടന്ന വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനത്തിന് മറുപടിയായി, തെക്കൻ ഗ‌സ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരെ ഐഡിഎഫ് തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്." സയണിസ്റ്റ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇത് ഇസ്റാഈലിന്റെ ചതിയാണെന്നാണ് വിവിധ നയതന്ത്ര വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ഗസ്സ മേഖലയിൽ സ്ഥിതിഗതികൾ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ പുതിയ ആക്രമണ ഉത്തരവിനെ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്.

israeli pm benjamin netanyahu has directed the military to launch immediate and intense airstrikes on gaza following hamas's alleged violation of the fragile ceasefire by returning a misidentified captive's body. tensions escalate in the middle east, raising fears of renewed full-scale conflict after two years of war. stay updated on the latest developments in israel-hamas hostilities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  7 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  7 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  7 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  7 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  7 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  7 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  7 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  7 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  7 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  7 days ago