HOME
DETAILS

മോൻതാ ചുഴലിക്കാറ്റ് കരതൊട്ടു; കാറ്റിന്റെ ശക്തി കുറഞ്ഞു; ആന്ധ്രയിൽ ആറ് മരണം

  
October 29, 2025 | 1:28 AM

Cyclone Monta makes landfall Wind strength decreases Six dead in Andhra Pradesh

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കര തൊട്ടതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് എങ്കിലും മഴക്കെടുതുകളിൽ ആന്ധ്രയിൽ ആറ് ആളുകൾ മരിച്ചെന്നാണ് റിപ്പോർട്ട്.  ഒഡീഷയിൽ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. മെൻതോയുടെ സ്വാധീന പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ ആന്ധ്രയിലെ റെഡ് അലേർട്ട് ഐഎംഡി പിൻവലിച്ചിട്ടുണ്ട്. ഒഡീഷയിലെ 15 ജില്ലകളിൽ ജനജീവിതത്തെ മോൻതാ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണിക്കൂറുകൾ 90 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയാണ്  ചുഴലിക്കാറ്റ് വീശിയത്. 

അർദ്ധരാത്രി 12 30ന് ആയിരുന്നു മോൻതാ ചുഴലിക്കാറ്റ് കര തൊട്ടിരുന്നത്. ഇതിന് പിന്നാലെ കാറ്റിന്റെ ശക്തി കുറയുകയായിരുന്നു. ചുഴലിക്കാറ്റ് ഒഡീഷ്യയിലേക്ക് കടന്നു എന്നാണ് ലഭിക്കുന്ന വിവരം.  മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഒഡീഷ, തലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.  ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐ എം ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ഏകദേശം മുപ്പതിനായിരത്തോളം ആളുകളെയാണ് ഒഡീഷാ സർക്കാർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. 2040 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  4 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  4 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  5 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  5 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  5 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  6 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  6 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  6 hours ago