HOME
DETAILS

12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി

  
Web Desk
October 29, 2025 | 5:32 PM

12-year-old boy brutally beaten with shovel father arrested child reveals torture since 2019

പത്തനംതിട്ട: പന്ത്രണ്ട് വയസുകാരനെ ക്രൂരമായി മർദിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലിസ് സ്റ്റേഷനാണ് അഴൂർ സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചട്ടുകം ചൂടാക്കി ശരീരത്തിൽ അമർത്തി പൊള്ളലേൽപ്പിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലെ ആരോപണം.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ സുരക്ഷിത സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2019 മുതൽ ഇത്തരം പീഡനങ്ങൾ തുടർച്ചയായി നേരിട്ടുവെന്നാണ് കുട്ടിയുടെ മൊഴി. ആറ് വർഷം മുൻപ് മാതാപിതാക്കൾ നിയമപരമായി വിവാഹമോചിതരായി. അതിനുശേഷം കുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.

പീഡനം സഹിക്കവയ്യാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കുട്ടി പൊലിസിനോട് വെളിപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ചൈൽഡ് ലൈൻ, വനിതാ പൊലിസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്ത ഇടപെടലിലാണ് പ്രതി പിടിയിലായത്.

കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 323, 324, 326 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യം വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; അളങ്കാനല്ലൂർ ജെല്ലിക്കെട്ട് നേരിട്ട് കാണാനെത്തി സ്റ്റാലിൻ 

National
  •  6 hours ago
No Image

കലോത്സവ ചരിത്രത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ; ഓണ്‍ലൈനായി മത്സരിച്ച് അറബിക് പോസ്റ്റര്‍ മത്സരത്തില്‍ നേടിയത് എ ഗ്രേഡ്

Kerala
  •  7 hours ago
No Image

അഴിമതിക്കാരുടെ താവളമായി കെഎസ്ഇബി; ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ റെയ്ഡിൽ പിടികൂടിയത് ലക്ഷങ്ങൾ, വ്യാപക ക്രമക്കേട്

Kerala
  •  7 hours ago
No Image

സി.പി.എം സമരത്തില്‍ പങ്കെടുത്തില്ല; വയോധികയ്ക്ക് തൊഴില്‍ നിഷേധിക്കപ്പെട്ടതായി പരാതി

Kerala
  •  8 hours ago
No Image

മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലേഡ് വെച്ച് കെട്ടിയ സംഭവം: പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒ നിര്‍ദേശം

Kerala
  •  8 hours ago
No Image

'സുന്ദരികളായ സ്ത്രീകൾ പുരുഷന്റെ ശ്രദ്ധ തിരിക്കും', 'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കും'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

National
  •  8 hours ago
No Image

തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Kerala
  •  8 hours ago
No Image

'കാലിനേറ്റ മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച്'; ചികിത്സപ്പിഴവ് പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍

Kerala
  •  8 hours ago
No Image

ധനസഹായം നിർത്തി സർക്കാർ; ദുരിതത്തിനുമേൽ ദുരിതത്തിലായി മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർ

Kerala
  •  9 hours ago
No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  9 hours ago