HOME
DETAILS

1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശമാർ; അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

  
October 30, 2025 | 1:38 AM

ASHAs announce Rs 1000 honorarium hike but do not relax Emergency state committee meeting today

തിരുവനന്തപുരം: സർക്കാർ ഓണറേറിയമായ ആയിരം രൂപ വർധനവ് പ്രഖ്യാപിച്ചെങ്കിലും അയവ് വരുത്താതെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംഘടന വിളിച്ചുചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്നാണ് ചേരുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിൽ സംഘടന തീരുമാനം എടുത്തിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ആയിരിക്കും പുതിയ സമര രീതികൾ എങ്ങനെയാണെന്നതിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാവുക. ഓണറേറിയം 21,000 രൂപയാക്കുക എന്നാവശ്യപ്പെട്ട സ്ഥലത്തുനിന്നാണ് 1000 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നത്. 

1000 രൂപ എത്രയോ ചെറിയ തുക ആയിരുന്നു എന്നാണ് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആദ്യം പ്രതികരിച്ചത്. വിരമിക്കൽ അനുകൂലമായി അഞ്ച് ലക്ഷം രൂപ നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളായിരുന്നു സമരം ഇതിലൂടെ ആശാവർക്കർമാർ മുന്നോട്ടുവെച്ചത് എന്നാൽ സർക്കാർ ഇത് പരിഗണിച്ചില്ല ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാൻ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നിലവിൽ തീരുമാനം എടുത്തത്. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്നും സമരം അവസാനിപ്പിച്ച് മറ്റ് സമര രീതികൾ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വ്യക്തത വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  6 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  6 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  6 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  6 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  6 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  6 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  6 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  6 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  6 days ago