HOME
DETAILS

തേനീച്ച അത്ര നിസാരക്കാരനല്ല; തേനീച്ചകളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബൂദബി

  
October 30, 2025 | 9:34 AM

abu dhabi launches new initiative to protect bees and boost beekeeping sector

അബൂദബി: തേനീച്ചകളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബൂദബി. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പും (DMT) അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും (ADAFSA) ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അബൂദബി മീഡിയ ഓഫിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ലക്ഷ്യങ്ങൾ:

  • അബൂദബിയിലെ തേനീച്ചകളെ സംരക്ഷിക്കുക.
  • എമിറേറ്റിലെ ജൈവവൈവിധ്യം വർധിപ്പിക്കുക.
  • തേനീച്ച കർഷകരെയും തേൻ ഉത്പാദന മേഖലയെയും വികസിപ്പിക്കുക.

ഈ പദ്ധതിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട മികച്ച തേനീച്ച കർഷകർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വനപ്രദേശങ്ങളിൽ തേനീച്ച വളർത്തുന്നതിനായി നിയന്ത്രിതമായി പ്രവേശനം നൽകും.

ഉത്തരവാദിത്തമുള്ള രീതികൾ പ്രോത്സാഹിപ്പിക്കുക. തേനീച്ചകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുക. വനപ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് സഹായിക്കുക. പ്രകൃതി വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

The Abu Dhabi Department of Municipalities and Transport (DMT) and the Abu Dhabi Agriculture and Food Safety Authority (ADAFSA) have jointly announced a new project aimed at protecting bees and enhancing biodiversity in the emirate. The initiative also seeks to support local beekeepers and develop the honey production sector, according to the Abu Dhabi Media Office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  2 days ago
No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  2 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  2 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  2 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  2 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  2 days ago