HOME
DETAILS

ബെംഗളൂരു ബാങ്കിലെ വൈ-ഫൈ നെയിം 'പാകിസ്ഥാൻ സിന്ദാബാദ്'; ടെക്നീഷ്യന്റെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്ത് പൊലിസ്

  
October 30, 2025 | 10:04 AM

police case filed in bengaluru after banks wi-fi network name found as pakistan zindabad

ബെംഗളൂരു: ബെംഗളൂരുവിലെ ജിഗാനി കല്ലുബാലു സഹകരണ ബാങ്കിന്റെ വൈ-ഫൈ നെറ്റ്‌വർക്ക് നെയിം 'പാകിസ്ഥാൻ സിന്ദാബാദ്' എന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലിസ് കേസെടുത്തു. 

ചൊവ്വാഴ്ച രാവിലെ ഗോവർദ്ധൻ സിംഗ് എന്നയാളാണ് ഈ അസാധാരണമായ വൈ-ഫൈ ഐഡി ആദ്യം ശ്രദ്ധിച്ചത്. ബാങ്ക് പരിസരത്ത് വെച്ച് മൊബൈലിൽ വൈ-ഫൈ കണക്ഷനുകൾ തിരഞ്ഞപ്പോഴാണ് ഈ പേര് കണ്ടത്. തുടർന്ന് അദ്ദേഹം ഈ വിവരം പൊലിസിൽ അറിയിച്ചു. ഗോവർദ്ധൻ സിംഗിന്റെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈ-ഫൈ നെറ്റ്‌വർക്ക് കേടായതിനെത്തുടർന്ന് റിപ്പയർ ചെയ്യുന്നതിനായി ഒരു പ്രാദേശിക ടെക്നീഷ്യനെ വിളിച്ചിരുന്നു. എന്നാൽ, വൈ-ഫൈ നെയിം മാറ്റിയ ഉടൻ തന്നെ ടെക്നീഷ്യൻ ബാങ്ക് വിട്ടുപോയിരുന്നു. പിന്നീട് ഇയാളെ വിളിക്കുമ്പോൾ ഫോൺ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് സംഭവത്തിൽ ബാങ്ക് അധികൃതരുടെ വിശദീകരണം. 

ഇതോടെ പൊലിസിന് ടെക്നീഷ്യന് മേലുള്ള സംശയം വർധിച്ചു. എന്നാൽ, ടെക്നീഷ്യനെ ഇതുവരെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ഇതൊരു തമാശയാണോ അതോ വർഗീയ വികാരം വൃണപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമമാണോ എന്ന് പൊലിസ് പരിശോധിച്ച് വരികയാണ്. 

Police have filed a case after the Wi-Fi network name of the Jigani Kallubalu Co-operative Bank in Bengaluru was allegedly changed to 'Pakistan Zindabad'. The issue came to light on Tuesday morning when a local resident, Govardhan Singh, noticed the unusual network name while searching for Wi-Fi connections near the bank premises, and subsequently reported it to the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  2 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  2 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  2 days ago
No Image

സാമ്പത്തിക ബാധ്യത അടച്ചുതീർക്കാതെ ഒരാളെയും നാടുവിടാൻ അനുവദിക്കരുത്; നിയമഭേദഗതി അനിവാര്യമെന്ന് ബഹ്‌റൈൻ എംപിമാർ

bahrain
  •  2 days ago
No Image

ആരോഗ്യനില മോശമായി; നിരാഹാര സമരത്തിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയ്ക്ക് 'ഷോക്ക്'; വിറ്റഴിച്ചത് 157 യൂണിറ്റുകൾ മാത്രം, എതിരാളികൾ ഏറെ മുന്നിൽ

International
  •  2 days ago
No Image

'അവൻ ഒരു പൂർണ്ണ കളിക്കാരനാണ്': 20-കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമിപ്പിക്കുന്നുവെന്ന് മുൻ യുവന്റസ് താരം ജിയാച്ചെറിനി

Football
  •  2 days ago
No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  2 days ago