HOME
DETAILS

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ബാലന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മസ്കത്ത് കോടതി

  
Web Desk
October 30, 2025 | 12:17 PM

oman court gives record 25 crore rupees to hurt malayali teen in car crash

മസ്‌കത്ത്: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ബാലന് 1,07,000 (ഏകദേശം രണ്ടര കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മസ്‌കത്ത് കോടതി. 2024 മാർച്ച് 19-ന് ദാർസൈത്തിൽ വെച്ചാണ് മലയാളി ബാലന് അപകടത്തിൽ പരുക്കേറ്റത്. ഇതിനെ തുടർന്ന് ഏറെക്കാലം ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്‌പോർട്‌സിലും പഠനത്തിലും വളരെയധികം മികവ് പുലർത്തിയിരുന്ന മലയാളി ബാലൻ ഇനിയും പൂർണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. പതിനാലുകാരനായ ബാലന് വേണ്ടി പിതാവ് നൽകിയ ഹരജി കെ ഡബ്ല്യൂ അഡ്വെക്കേറ്റ്‌സിലെ അഡ്വ കെ.എം പ്രസാദ്, അഡ്വ നാസർ, അഡ്വ അബ്ദുറഹ്മാൻ അൽ റവാഹി, അഡ്വ മാഹർ അൽ റവാഹി എന്നിവരടങ്ങിയ സംഘമാണ് കേസ് നടത്തിയത്.

ബാലന്റെ പ്രായം പരിഗണിച്ചും കുട്ടിക്ക് ഏറ്റ പരുക്കുകളുടേയും നടത്തിയ ശസ്ത്രക്രിയകളുടേയും തീവ്രത കണക്കിലെടുക്കുന്നതിൽ മസ്‌കത്ത് കോടതി കാണിച്ച അതീവ ജാഗ്രതയും വൈദഗ്ധ്യവും കൊണ്ടാണ് രാജ്യത്തെ തന്നെ റോഡ് ട്രാഫിക്ക് അപകടങ്ങളെ തുടർന്ന് ഇരകൾക്ക് ലഭിച്ചിട്ടുള്ള നഷ്ടപരിഹാര തുകകളിൽ ഉയർന്ന തുക മലയാളി ബാലന് ലഭിക്കാൻ ഇടയായതെന്ന് അഡ്വ പ്രസാദ് നിരീക്ഷിച്ചു.

a smart 14-year-old boy from kerala gets huge win in muscat court after bad car accident in 2024. he wins 107,000 omani rials for pain and lost future. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  a day ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  a day ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  a day ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  a day ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  a day ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  a day ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  a day ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago