HOME
DETAILS

കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

  
Web Desk
October 31, 2025 | 5:06 AM

olympic medalist and kannur native manuel fredericks passes away in bengaluru

ബംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ ജേതാവും കണ്ണൂര്‍ സ്വദേശിയുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം.

1972-ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറും കേരളത്തിന്റെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ മെഡല്‍ ജേതാവുമായിരുന്നു. 2019ലെ ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവ് കൂടിയാണ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു.

ബംഗളൂരു ഹെബ്ബാലിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.

manuel fredericks, olympic bronze medalist and the first olympic medal winner from kerala, passed away in bengaluru. he was the goalkeeper of the indian hockey team that won bronze at the 1972 munich olympics. the dhyan chand awardee from kannur was under treatment at aster cmi hospital, hebbal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  3 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  3 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  3 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  3 days ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  3 days ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  3 days ago