HOME
DETAILS

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

  
October 31, 2025 | 7:30 AM

parking expands paid parking system to dubai studio city and dubai outsourcing city

ദുബൈ: ദുബൈ സ്റ്റുഡിയോ സിറ്റി, ദുബൈ ഔട്ട്‌സോഴ്‌സ് സിറ്റി എന്നിവിടങ്ങളിലെ രണ്ട് പുതിയ മേഖലകളിലേക്ക് കൂടി പെയ്ഡ് പാർക്കിംഗ് സംവിധാനം വ്യാപിപ്പിച്ച് പാർക്കിൻ. 

ഒക്ടോബർ 31-നാണ് ദുബൈയിലെ ഏറ്റവും വലിയ പൊതു പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി (Parkin PJSC) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയതായി ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ സെെൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പാർക്കിൻ അറിയിച്ചു.

പുതിയ പാർക്കിംഗ് നിരക്കുകൾ (T-കോഡ്)

  • പുതിയ മേഖലകളിൽ T-കോഡ് താരിഫ് സിസ്റ്റമാണ് ഉള്ളത്. താരിഫ് നിരക്കുകൾ താഴെ നൽകുന്നു:

ദുബൈ ഔട്ട്‌സോഴ്‌സ് സിറ്റി (സോൺ കോഡ് 812T), ദുബൈ സ്റ്റുഡിയോ സിറ്റി (സോൺ കോഡ് 675T) എന്നിവിടങ്ങളിലെ നിരക്കുകൾ:

സമയം                 നിരക്ക്

0.5 മണിക്കൂർ        2 ദിർഹം
1 മണിക്കൂർ           4 ദിർഹം
2 മണിക്കൂർ           8 ദിർഹം
3 മണിക്കൂർ           12 ദിർഹം
4 മണിക്കൂർ           16 ദിർഹം
5 മണിക്കൂർ           20 ദിർഹം
6 മണിക്കൂർ           24 ദിർഹം
7 മണിക്കൂർ           28 ദിർഹം
24 മണിക്കൂർ         36 ദിർഹം

പാർക്കിംഗ് സബ്സ്ക്രിപ്ഷൻ

ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും താമസക്കാർക്കും പ്രതിമാസ/ദീർഘകാല പാർക്കിംഗ് സബ്‌സ്‌ക്രിപ്ഷനുകളും ലഭ്യമാണ്:

കാലയളവ്       നിരക്ക് 

1 മാസം               315 ദിർഹം
3 മാസം               840 ദിർഹം
6 മാസം               1,680 ദിർഹം
12 മാസം             2,940 ദിർഹം

അതേസമയം, കഴിഞ്ഞ ഓഗസ്റ്റിൽ പാർക്കിൻ അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് മേഖലകൾ (സോൺ 326C, 326D) അവതരിപ്പിച്ചിരുന്നു. ഈ സോണുകളിലെ മണിക്കൂർ നിരക്കുകൾ തിരക്കേറിയ സമയ‌ത്തും, തിരക്കില്ലാത്ത സമയത്തും വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചിരുന്നു.

The parking system in Dubai has been expanded to include two new areas: Dubai Studio City and Dubai Outsourcing City. This move aims to manage parking demand and encourage more efficient use of parking spaces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  3 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  3 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago