HOME
DETAILS

അശ്ലീല വിഡിയോകൾ കാണിച്ചു, ലൈംഗികമായി സ്പർശിച്ചു; വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

  
October 31, 2025 | 9:36 AM

school teacher arrested for touching female students in madhya pradesh

ഭോപാൽ: സ്‌കൂളിൽ വെച്ച് വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.പ്രതി രമേന്ദ്ര സിങ് കുശ്വാഹ എന്ന അധ്യാപകൻ അറസ്റ്റിലായി.

ദേഹത് പൊലിസ് സ്റ്റേഷനിൽ മൂന്ന് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്.ക്ലാസ് റൂമിനുള്ളിൽ വെച്ച് വിദ്യാർഥിനികളോട് അധ്യാപകൻ മോശമായി പെരുമാറുകയും ലൈംഗികമായി സ്പർശിക്കുകയും അശ്ലീല വിഡിയോകൾ കാണിക്കുകയും ചെയ്തു.വിവരം പുറത്തറിയിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പറഞ്ഞ് ഇയാൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഭയം കാരണം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ മടിയായി.കുട്ടികൾ തുടർച്ചയായി ക്ലാസിൽ പോകാതിരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിശദമായി അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പ്രിൻസിപ്പലിനെ സമീപിച്ച് ആദ്യം മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുക്കാൻ പ്രിൻസിപ്പൽ തയ്യാറാകാതിരുന്നതോടെ അവർ പൊലിസിനെ സമീപിക്കുകയായിരുന്നു.രമേന്ദ്ര സിങ് കുശ്വാഹയ്‌ക്കെതിരെ പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദ്യാർഥിനികളുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതായും, സ്കൂൾ ജീവനക്കാരിൽ നിന്നും മാനേജ്‌മെൻ്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായും പൊലിസ് അറിയിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  11 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  11 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  11 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  11 days ago