HOME
DETAILS

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

  
November 04, 2025 | 3:54 AM

whatsapp group admins arrested for leaking police and mvd check details in wayanad

പുൽപള്ളി: പൊലിസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും വാഹനപരിശോധന ഉൾപ്പെടെയുള്ള രഹസ്യ നീക്കങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ചോർത്തി നൽകിയിരുന്ന ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങളെ പുൽപള്ളി പൊലിസ് പിടികൂടി.പെരിക്കല്ലൂർ ചെറിയമുക്കാടയിൽ വീട്ടിൽ ബിബിൻ ബേബി (42), ബിജു ബേബി (38) എന്നിവരാണ് പിടിയിലായത്.

ഇവർ അഡ്മിൻമാരായ 'ടാക്‌സി ഡ്രൈവേഴ്‌സ് വയനാട്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് വിവരങ്ങൾ ചോർത്തിയത്.മദ്യപിച്ച് വാഹനമോടിക്കുന്നവർ, മദ്യം/മയക്കുമരുന്ന് കടത്തുകാർ, മണൽ മാഫിയകൾ, മറ്റ് സാമൂഹ്യ വിരുദ്ധർ എന്നിവർക്ക് സഹായകമാകുന്ന രീതിയിലാണ് വിവരങ്ങൾ കൈമാറിയിരുന്നത്.പൊലിസ് പരിശോധന നടക്കുന്ന സ്ഥലങ്ങളും സമയങ്ങളും മുൻകൂട്ടി പങ്കുവെച്ച് കുറ്റവാളികളെ ഇവർ സഹായിച്ചുവന്നു.

ഇൻ്റലിജൻസ് വിഭാഗത്തിൻ്റെയും സൈബർ സെല്ലിൻ്റെയും തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് സഹോദരങ്ങൾ വലയിലായത്.2025 ഒക്ടോബർ മുതൽ നവംബർ വരെയാണ് ഈ ഗ്രൂപ്പിലൂടെ കുറ്റകരമായ പ്രവർത്തനങ്ങൾ നടന്നതെന്ന് പൊലിസ് കണ്ടെത്തി.ഗ്രൂപ്പിലെ മറ്റ് നിരവധി അംഗങ്ങളുടെ പങ്കും പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  3 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  3 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  3 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago