സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില പവന് വീണ്ടും 90,000ത്തില്‍ താഴെയെത്തി. ഇന്നലെ (നവംബര്‍ 3) ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 11, 290 രൂപയും പവന് 90,320 രൂപയുമായിരുന്നു ഇന്നലത്തെ വില.
ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഞായറാഴ്ചയും ഇതേ വില തന്നെയായിരുന്നു.
വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കൂടിയിരുന്നു. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വര്‍ധിച്ചു.
ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 71 രൂപ കുറഞ്ഞ് 12,246
പവന് 568 രൂപ കുറഞ്ഞ് 97,968
22 കാരറ്റ്
ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225
പവന് 520 രൂപ കുറഞ്ഞ് 89,800
18കാരറ്റ്
ഗ്രാമിന് 54 കുറഞ്ഞ് 9,184
പവന് 432 രൂപ കുറഞ്ഞ് 73,472
ഇന്നലത്തെ വില
24 കാരറ്റ്
ഗ്രാമിന് 17 രൂപ കൂടി 12,317
പവന് 136 രൂപ കൂടി 98,536
22 കാരറ്റ്
ഗ്രാമിന് 15 രൂപ കൂടി 11,290
പവന് 120 രൂപ കൂടി 90,320
18 കാരറ്റ്
ഗ്രാമിന് 13 രൂപ കൂടി 9,238
പവന് 104 രൂപ കൂടി 73,904
നവംബറിലെ സ്വര്‍ണവില
1. 90,200
2. 90,200
3. 90,320
4.89,800
ഒക്ടോബറിലെ സ്വര്‍ണവില
1- 87,000
1- 87,440
2- 87,040
3- 86,560 (Lowest of Month)
3 86,920
4 87,560
5 87,560
6 88,560
7 89,480
8 90,880
9 91,040
10 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്)
11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്)
12- 91720
13- 91960
14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്).
15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്)
16- 94,920
17- 97,360 (Highest of Month)
18 95960
19 95960
20 95,840
21 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്)
22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം)
23- 91,720
24- 92000
25 - 92120
26 -92120
27 91280 (രാവിലെ) 90400 (വൈകുന്നരം)
28 -89,800 (രാവിലെ), 88,600 (വൈകുന്നരം)
29 - 89,160 (രാവിലെ), 89,160 (ഉച്ച തിരിഞ്ഞ്)
30- 88,360 (രാവിലെ), 89,080 (ഉച്ച തിരിഞ്ഞ്)
31- 89,960 (രാവിലെ), 90,400 (ഉച്ച തിരിഞ്ഞ്)
സെപ്റ്റംബറിലെ സ്വര്‍ണവില
1- 77,640 (Lowest of Month)
2 77800
3 78440
4 78360
5 78920
6 79560
7 79560
8 79480
8 79880
9 80880
10 81040
11 81040
12 81600
13 81520
14 81520
15 81440
16 82080
17 81920
18 81520
19 81640
20 82240
21 82240
22 82560
22 82920
23 83840
23 84840
24 84600
25 83920
26 84240
27 84680
28 84680
29 85360
29 85720
30 86,760 (Highest of Month)
30 86120
gold rates fell sharply today in kerala, with the price of one sovereign dropping by ₹520, bringing it below ₹90,000. silver prices also showed slight variation across major cities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."