HOME
DETAILS

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

  
November 04, 2025 | 5:49 AM

saudi ministry of municipalities and housing introduces new guidelines for food trucks

റിയാദ്: പൊതു സുരക്ഷ ഉറപ്പാക്കാനും റോഡ് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട്, രാജ്യവ്യാപകമായി ഫുഡ് ട്രക്കുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സഊദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം (Saudi Ministry of Municipalities and Housing). ഞായറാഴ്ചയാണ് (2025 നവംബർ 2) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ നിയമങ്ങൾ അനുസരിച്ച് ഫുഡ് ട്രക്കുകൾക്ക് ബാധകമായ പ്രധാന നിയന്ത്രണങ്ങൾ താഴെക്കൊടുക്കുന്നു:

  • താമസ്ഥലങ്ങളിൽ വിലക്ക്: പാർപ്പിട പ്രദേശങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിക്കാൻ പാടില്ല.
  • ട്രാഫിക് ലൈറ്റുകൾക്ക് (സിഗ്നലുകൾക്ക്) സമീപം ട്രക്കുകൾ പാർക്ക് ചെയ്യാൻ അനുവാദമില്ല.
  • റോഡ് ഇന്റർസെക്ഷനുകൾ, പ്രധാന റോഡുകളിലേക്കും മറ്റ് റോഡുകളിലേക്കുമുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ എന്നിവക്കടുത്തും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.
  • വാഹനങ്ങളുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • പെട്രോൾ പമ്പുകൾക്ക് (ഫ്യുവൽ സ്റ്റേഷനുകൾ) 10 മീറ്റർ ചുറ്റളവിനുള്ളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിക്കാൻ പാടില്ല.

ട്രക്കിനുള്ളിലെ വിലക്കുകൾ:

  • ഫുഡ് ട്രക്കുകൾക്കുള്ളിൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
  • ശബ്ദമലിനീകരണം ഒഴിവാക്കാനായി ഉച്ചഭാഷിണികൾ (Loudspeakers) ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

The Saudi Ministry of Municipalities and Housing has announced new regulations governing food trucks across the Kingdom, effective from November 2, 2025. The guidelines aim to enhance public safety and manage traffic congestion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  8 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  8 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  8 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  8 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  8 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  8 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  8 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  8 days ago