HOME
DETAILS
MAL
ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു
November 04, 2025 | 6:27 AM
റിയാദ്: ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു. മട്ടാഞ്ചേരി സ്റ്റാര്‍ ജങഷനു സമീപം സണ്‍റൈസ് അപ്പാര്‍ട്‌മെന്റ് പുതുക്കാട്ടില്‍ സുഹറ (63) ആണ് വിശുദ്ധ മക്കയില്‍ മരിച്ചത്. ഭര്‍ത്താവ്: പി.ബി അസീസ്. മക്കള്‍: റജില, ഫാസില, ഷാമില, ഷാജി. റഫീക്ക്, ഷൗക്കത്ത് അലി എന്നിവരാണ് മരുമക്കള്‍. മയ്യിത്ത് മക്കയില്‍ തന്നെ മറവ്‌ചെയ്തു.
Sumamry: Ernakulam native dies in Mecca after travelling with family to perform Umrah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."