HOME
DETAILS

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 

  
Web Desk
November 05, 2025 | 4:45 AM

gold price drops again in kerala todays rate hits monthly low in kochi

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഇന്നലേയും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. പവന് 520 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225യും പവന് 520 രൂപ കുറഞ്ഞ് 89,800 ഉം ആയിരുന്നു ഇന്നലത്തെ വില. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് (ബുധനാഴ്ച, രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വര്‍ണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഇന്ന് രാവിലെ വില വീണ്ടും കുറയുകയായിരുന്നു. 

ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,275 രൂപയും പവന് 90,200 രൂപയുമായിരുന്നു വില. ഞായറാഴ്ചയും ഇതേ വില തന്നെയായിരുന്നു.

വെള്ളിയാഴ്ച രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കൂടിയിരുന്നു. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായിരുന്നു വില. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വര്‍ധിച്ചു.

ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 98 രൂപ കുറഞ്ഞ് 12,148
പവന് 784 രൂപ കുറഞ്ഞ് 97,184

22 കാരറ്റ്
ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135
പവന് 720 രൂപ കുറഞ്ഞ് 89,080

18 കാരറ്റ്
ഗ്രാമിന് 73 രൂപ കുറഞ്ഞ് 9,111
പവന് 584 രൂപ കുറഞ്ഞ് 72,888

നവംബറിലെ സ്വര്‍ണവില
1. 90,200
2. 90,200
3. 90,320
4. 89,800
5. 89,080

ഒക്ടോബറിലെ സ്വര്‍ണവില
1- 87,000

1- 87,440

2- 87,040

3- 86,560 (Lowest of Month)

3 86,920

4 87,560

5 87,560

6 88,560

7 89,480

8  90,880

9 91,040

10 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്)

11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്)

12- 91720

13- 91960

14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്).

15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്)

16- 94,920

17- 97,360 (Highest of Month)

18 95960

19 95960

20 95,840

21 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്)

22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം)

23- 91,720

24- 92000

25 - 92120

26 -92120

27 91280 (രാവിലെ) 90400 (വൈകുന്നരം)

28 -89,800 (രാവിലെ), 88,600 (വൈകുന്നരം)

29 - 89,160 (രാവിലെ), 89,160 (ഉച്ച തിരിഞ്ഞ്)

30- 88,360 (രാവിലെ), 89,080 (ഉച്ച തിരിഞ്ഞ്)

31- 89,960 (രാവിലെ), 90,400 (ഉച്ച തിരിഞ്ഞ്)

സെപ്റ്റംബറിലെ സ്വര്‍ണവില
1- 77,640 (Lowest of Month)

2 77800

3 78440

4 78360

5 78920

6 79560

7 79560

8 79480

8 79880

9 80880

10 81040

11 81040

12 81600

13 81520

14 81520

15 81440

16 82080

17 81920

18 81520

19 81640

20 82240

21 82240

22 82560

22 82920

23 83840

23 84840

24 84600

25 83920

26 84240

27 84680

28 84680

29 85360

29 85720

30 86,760 (Highest of Month)

30 86120

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  5 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  5 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  6 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  6 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  6 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  7 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  7 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  7 hours ago