HOME
DETAILS

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

  
Web Desk
November 06, 2025 | 6:23 PM

kerala local body elections udf seat sharing in kozhikode corporation

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 76 ഡിവിഷനുകളിൽ കോൺഗ്രസ് 49 സീറ്റുകളിൽ മത്സരിക്കും. 25 സീറ്റുകളിൽ മുസ്‌ലിം ലീഗും, 2 സീറ്റിൽ സിഎംപിയും മത്സരിക്കാനാണ് ധാരണ. ഡിവിഷനുകൾ ചുവടെ. 

കോൺ​ഗ്രസ് 

മാങ്കാവ്, ആഴ്ചവട്ടം, കല്ലായി, മീഞ്ചന്ത, അരീക്കാട് നോർത്ത്, ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം ഈസ്റ്റ്, ചക്കുംകടവ്, പാളയം, മാവൂർ റോഡ്, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, തോപ്പയിൽ, ചക്കരോത്തുകുളം, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, അത്താണിക്കൽ, വെസ്റ്റ്ഹിൽ, എടക്കാട്, പുതിയാപ്പ, എലത്തൂർ, എരഞ്ഞിക്കൽ, മൊകവൂർ, കുണ്ടൂപറമ്പ്, കരുവിശ്ശേരി, മലാപറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പാറോപ്പടി, സിവിൽ സ്റ്റേഷൻ, ചേവരമ്പലം, വെള്ളിമാടുകുന്ന്, ചെലവൂർ, മെഡിക്കൽ കോളേജ് സൗത്ത്, മെഡിക്കൽ കോളേജ്, ചേവായൂർ, നെല്ലിക്കോട്, കുടിൽതോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മൽ, കുറ്റിയിൽതാഴം, മേത്തോട്ടുതാഴം.  

മുസ്‌ലിം ലീഗ്
കൊളത്തറ, കുണ്ടായിത്തോട്, ബേപ്പൂർ, അരക്കിണർ, മാത്തോട്ടം, പയ്യാനക്കൽ, നദി നഗർ, മുഖദാർ, കുറ്റിച്ചിറ, മൂന്നാലിങ്ങൽ, വെള്ളയിൽ, പുതിയങ്ങാടി, ചെട്ടിക്കുളം, പുത്തൂർ, പൂളക്കടവ്, മൂഴിക്കൽ, മായനാട്, കോവൂർ, കൊമ്മേരി, പൊക്കുന്ന്, കിണാശ്ശേരി, പന്നിയങ്കര, തിരുവണ്ണൂർ, അരീക്കാട്, നല്ലളം. 

സിഎംപി: നടുവട്ടം, ചാലപ്പുറം.

seat sharing for the udf in the kozhikode corporation for the upcoming local body elections has been finalized. out of the total 76 divisions, the congress will contest in 49 seats, the muslim league in 25 seats, and the cmp in 2 seats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Kuwait
  •  3 days ago
No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  3 days ago
No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  3 days ago
No Image

ഇതിഹാസം ഇന്ത്യൻ മണ്ണിൽ! കൊൽക്കത്തയിൽ ആവേശത്തിരയിളക്കം; മെസ്സിയും സംഘവും ഇന്ത്യയിൽ, 70 അടി പ്രതിമ അനാച്ഛാദനം ചെയ്യും

Cricket
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്

Kerala
  •  3 days ago
No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  3 days ago
No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇടതു കോട്ടകള്‍ തകര്‍ത്ത് യു.ഡി.എഫ് മുന്നേറ്റം

Kerala
  •  3 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  3 days ago