HOME
DETAILS
MAL
കാഴ്ചയില്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു
backup
September 09 2016 | 01:09 AM
തൃശൂര്‍: അന്ധതയുടെ ഇരുളില്‍ കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് പ്രത്യേക ആപ്ലിക്കേഷനോടു കൂടിയ പുതുമയാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു.
തൃശൂര്‍ അമല ആശുപത്രിയില്‍ സംസ്ഥാന ഗതാഗതവകുപ്പു മന്ത്രി എ.കെ ശശീന്ദ്രന് സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ജോളി സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ്, അനില്‍ അക്കര എം.എല്‍.എ, അമല ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ,
തൃശൂര്‍ ജില്ലാ വനിത കോര്പ്പറേഷന് സൊസൈറ്റി പ്രസിഡന്റ് സി.ബി ഗീത, ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ജോസ്, ഗിരീഷ് കീര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."