HOME
DETAILS

എവിടെയെത്തിയാലും സ്വഭാവം മാറില്ല..! ലിയോണില്‍ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ട് ഇന്ത്യക്കാരി; വിദേശത്തേക്ക് ഭാര്യമാരെ കൊണ്ടുവരുന്നവര്‍ക്ക് ഭര്‍ത്താവിന്റെ ഉപദേശം | Video

  
November 09, 2025 | 3:14 AM

Indian Woman Uses Desi Jugaad To Hang Clothes In France Balcony video viral

പാരീസ്: ലോകത്ത് എവിടെപ്പോയാലും ഇന്ത്യക്കാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ചില ശീലങ്ങളുണ്ട്. അത്തരമൊരു ശീലത്തെ കുറിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതും ഫ്രാന്‍സിന്റെ ഒന്നാം നിര നഗരമായ ലിയോണില്‍നിന്ന്. ഭര്‍ത്താവിനൊപ്പം ലിയോണിലെത്തിയ ഇന്ത്യന്‍ യുവതി വസ്ത്രങ്ങള്‍ അലക്കി അത് ബാല്‍ക്കണിയില്‍ ഉണക്കാനിട്ടതും അത് തമാശയോടെ ഭര്‍ത്താവ് അവതരിപ്പിക്കുന്നതുമാണ് വിഡിയോയില്‍ കാണിക്കുന്നത്.

'ഇവിടെ വസ്ത്രം പുറത്ത് ഉണക്കാന്‍ പാടില്ല' - ഭര്‍ത്താവ് പറയുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി, 'ആരും പരാതിപ്പെടുന്നുണ്ടോ എന്ന് കാണാം!'- ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയിലെ രസകരമായ നിമിഷമാണിത്.

ഫ്രാന്‍സിലെ ലിയോണില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികളാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. ഇന്ത്യന്‍ സ്ത്രീ തുണികള്‍ കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കാനായി ബാല്‍ക്കണിയില്‍ കെട്ടിയ കയറില്‍ തൂക്കുകയാണ് വീഡിയോയില്‍ കാണുന്നത്. 'എന്താണ് നീ ചെയ്യുന്നത്?' എന്ന് ഭര്‍ത്താവ് ചോദിക്കുമ്പോള്‍, അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറയുന്നു: 'കപ്പഡേ സുഖാ രഹി ഹൂം (ഞാന്‍ വസ്ത്രം ഉണക്കുകയാണ്).'

ഭര്‍ത്താവ് അല്പം അസ്വസ്ഥനായി ചോദിക്കുന്നു: 'ഇവിടെ ആരാണ് നിന്നോട് വസ്ത്രം ഉണക്കാനിടാന്‍ പറഞ്ഞത്.?
'ഇവിടെ വാഷിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ വളരെ പണം വേണം, ഒരു ലോഡിന് 300 മുതല്‍ 400 വരെ. അതിനാല്‍ ഞാന്‍ തന്നെ കഴുകി ഉണക്കി...'- അവള്‍ തെല്ല് അഭിമാനത്തോടെ മറുപടി നല്‍കി.
ഇതോടെ ഭര്‍ത്താവ്: 'ഇവിടെ ഇതുപോലെ വസ്ത്രം പുറത്തു തൂക്കിയിടുന്നത് അനുവദനീയമല്ല...!
ഭാര്യ: 'അതിന് ആരെങ്കിലും ഫ്രഞ്ച് ഭാഷയില്‍ വന്ന് ശകാരിച്ചാല്‍ ശാന്തമായി കേട്ടോളാം, കാരണം അവര്‍ പറയുന്നത് മനസ്സിലാവില്ലല്ലോ!'

 'ഫ്രാന്‍സില്‍, വീടിന്റെ ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടതിന് ഭര്‍ത്താവ് എന്നെ ശകാരിച്ചു' എന്ന അടിക്കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. അതിന് ഭര്‍ത്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടു: 'നിങ്ങളുടെ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക.' അതിന് കിട്ടുന്ന കമന്റുകളും രസകരമാണ്.

 

An Indian couple in Lyon, France, has gone viral on Instagram after the wife was seen hanging freshly washed clothes on their balcony — something her husband warned was not allowed there. When he told her it’s forbidden to dry clothes outside, she laughed and replied, “Let’s see if anyone complains!” The funny exchange, highlighting how Indian habits travel everywhere, has amused viewers online. The woman even joked that if someone scolds her in French, she’ll just listen calmly since she won’t understand a word!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  7 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  7 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  7 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  7 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  7 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  7 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  7 days ago
No Image

ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി

National
  •  7 days ago
No Image

ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി

Kerala
  •  7 days ago

No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  7 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  7 days ago
No Image

'പട നയിച്ചവന്‍ നാട് നയിക്കട്ടെ'; വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Kerala
  •  7 days ago
No Image

രാജസ്ഥാനില്‍ സിസേറിയന് പിന്നാലെ രണ്ട് യുവതികള്‍ മരിച്ചു; ഗുരുതരാവസ്ഥയില്‍ അഞ്ചുപേര്‍; അന്വേഷണം 

National
  •  7 days ago