HOME
DETAILS
MAL
ചികിത്സക്കെത്തിയ അജ്ഞാതന്‍ മരിച്ചു
backup
September 09 2016 | 01:09 AM
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ അജ്ഞാതന്‍ മരിച്ചു. ഏകദേശം 55 വയസ്സ് പ്രായം, 175 സെന്റീമീറ്റര്‍ ഉയരം, ഇരുനിറം, നരച്ചതലമുടി. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."