HOME
DETAILS

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

  
November 11, 2025 | 9:45 AM

temporary traffic closure on al khor corniche street this weekend nov 13-15 2025 for maintenance

ദോഹ: ഈ വാരാന്ത്യത്തിൽ അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തിങ്കളാഴ്ചയാണ് (2025 നവംബർ 10) ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗാൽ) ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

നിയന്ത്രണത്തിന്റെ വിശദാംശങ്ങൾ:

തിയ്യതി: 2025 നവംബർ 13, വ്യാഴാഴ്ച രാത്രി 9 മണി മുതൽ.

അവസാനിക്കുന്നത്: 2025 നവംബർ 15, ഞായറാഴ്ച രാവിലെ 5 മണി വരെ.

എവിടെ: അൽ ഖോർ കോർണിഷ് സ്ട്രീറ്റിലെ ഒരു ഭാഗം ഈ സമയത്ത് പൂർണ്ണമായി അടച്ചിടും. ഈ മേഖലയിൽ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഐൻ ഹെൽത്താൻ റൗണ്ട്എബൗട്ടിൽ നിന്ന് അൽ ഗവാസ് സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാവുക.

അധികൃതരുടെ നിർദേശം:

ഈ ദിവസങ്ങളിൽ വാഹനമോടിക്കുന്നവർ വേഗപരിധി കർശനമായി പാലിക്കണം. കൂടാതെ, ഈ മേഖലയിലൂടെ യാത്ര ചെയ്യേണ്ടവർ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി അടുത്തുള്ള മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.

Qatar's Public Works Authority (Ashghal) announced a temporary, full closure of a section of Al Khor Corniche Street starting Thursday, November 13, 9 PM, until Sunday, November 15, 5 AM, to carry out essential road maintenance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

അതിശൈത്യത്തില്‍ വിറച്ച് ഗസ്സ,ഒപ്പം കനത്ത മഴ, ടെന്റുകളില്‍ വെള്ളം കയറി; സഹായമനുവദിക്കാതെ ഇസ്‌റാഈല്‍

International
  •  2 days ago
No Image

പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല; പൊലിസ് പറയുന്നത് കളവെന്ന് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

മെഡിക്കൽ സെന്ററിലെ ഉപകരണം കേടുവരുത്തി; യുവാവിന് 70,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  2 days ago
No Image

കുവൈത്ത് മൊബൈൽ ഐഡി: ഓതന്റിക്കേഷൻ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Kuwait
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 days ago
No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  2 days ago
No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  2 days ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  2 days ago