HOME
DETAILS

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

  
November 12, 2025 | 2:00 PM

abu dhabi mobility implements traffic control on sheikh khalifa bin zayed international road

അബൂദബി: റോഡ് അറ്റകുറ്റപ്പണികണികളുടെ ഭാ​ഗമായി അൽ ദഫ്‌റ മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ താത്ക്കാലിക (E11) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അബൂദബി മൊബിലിറ്റി. ചൊവ്വാഴ്ചയാണ് (11/11/2025) അബൂദബി മൊബിലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. 

നിയന്ത്രണത്തിന്റെ സമയവും സ്ഥലവും

തിയ്യതി: 2025 നവംബർ 12, ബുധനാഴ്ച മുതൽ 2025 നവംബർ 22, ശനിയാഴ്ച രാവിലെ 6 മണിവരെ.

സ്ഥലം: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ഘുവെയ്‌ഫത് ഭാഗത്തേക്കുള്ള ദിശയിലാണ് നിയന്ത്രണം.

അറ്റകുറ്റപ്പണികൾ നടക്കുന്ന ഈ ദിവസങ്ങളിൽ ഡ്രൈവർമാർ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബൂദബി മൊബിലിറ്റി നിർദ്ദേശിച്ചു. കൂടാതെ, ​ഗതാ​ഗത നിയന്ത്രണം നടക്കുന്ന ഈ സമയത്ത് ​ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Abu Dhabi Mobility has announced temporary traffic control measures on Sheikh Khalifa Bin Zayed International Road (E11) in the Al Dhafra region, effective immediately, due to ongoing road repair and maintenance work.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സുപ്രീംകോടതി ഇന്ന് ഹർജികൾ വീണ്ടും പരിഗണിക്കും; ലോക്സഭയിൽ രാജ്യവ്യാപക ചർച്ചയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago