HOME
DETAILS

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

  
November 13, 2025 | 6:56 AM

saudi arabia offers condolences to turkey over military plane crash in georgia

റിയാദ്: ജോർജിയയിൽ (Sighnaghi) തുർക്കിയുടെ സൈനിക വിമാനം തകർന്ന് 20 സൈനികർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് സഊദി അറേബ്യ.

ബുധനാഴ്ച വൈകുന്നേരമാണ് സഊദി വിദേശകാര്യ മന്ത്രാലയം തുർക്കി അധികൃതർക്ക് അനുശോചന സന്ദേശം അയച്ചത്. ഈ ദുരന്തത്തിൽ തുർക്കി സർക്കാരിനും ജനങ്ങൾക്കും സഊദി അറേബ്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി മന്ത്രാലയം അറിയിച്ചുവെന്ന് സഊദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.

അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന സി-130 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ട് തകർന്നുവീണത്. ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നുവീണതെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. നാറ്റോ അംഗരാജ്യമായ തുർക്കിക്ക് 2020-ൽ സിറിയയിലെ പോരാട്ടത്തിൽ 33 സൈനികരെ നഷ്ടപ്പെട്ടതിന് ശേഷം രാജ്യത്തിന് ഉണ്ടാകുന്ന ഏറ്റവും വലിയ സൈനിക നഷ്ടമാണിത്.

ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുമായി തുർക്കി സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് സി-130. തുർക്കിയും അസർബൈജാനും തമ്മിൽ അടുത്ത സൈനിക സഹകരണമാണ് നിലനിൽക്കുന്നത്. വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.

Saudi Arabia has expressed its sincere condolences to Turkey after a Turkish military aircraft crashed in Sighnaghi, Georgia, killing 20 soldiers. The Saudi Ministry of Foreign Affairs affirmed the Kingdom's solidarity with the Government of Turkey during this difficult time.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  10 hours ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  10 hours ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  10 hours ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  10 hours ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  10 hours ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  10 hours ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  11 hours ago
No Image

പ്രവാസികൾക്കിത് ബെസ്റ്റ് ടൈം, ഒരു റിയാലിന് ലഭിക്കുന്നത് 237 രൂപ വരെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ

oman
  •  11 hours ago
No Image

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

crime
  •  11 hours ago
No Image

കണ്ണൂരില്‍ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കില്‍വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം 

Kerala
  •  11 hours ago