HOME
DETAILS

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

  
November 13, 2025 | 11:24 AM

ras al khaimah police announce temporary road closure for national day parade rehearsal

റാസൽഖൈമ: റാസൽഖൈമയിൽ താത്കാലികമായി റോഡ് അടച്ചിടുമെന്ന് റാസൽഖൈമ പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു. 54-ാമത് ദേശീയ ദിന (ഈദ് അൽ ഇത്തിഹാദ്) പരേഡിന്റെ റിഹേഴ്സലിന് വേണ്ടി റോഡ് താത്കാലികമായി അടച്ചിടുന്നത്.

എവിടെ, എപ്പോൾ?

തിയ്യതി: നവംബർ 14, വെള്ളിയാഴ്ച

സമയം: രാവിലെ 8.30 മുതൽ 10 മണി വരെ

സ്ഥലം: ഖവാസിം കോർണിഷിലേക്കുള്ള പ്രധാന റോഡ്

ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി സൈനിക യൂണിറ്റുകൾക്കും പരേഡിൽ പങ്കെടുക്കുന്നവർക്കും അവസാന ഘട്ട പരിശീലനം നടത്തുന്നതിനാണ് ഈ റോഡ് അടച്ചിടുന്നത്.

നിർദ്ദേശങ്ങൾ:

വാഹനമോടിക്കുന്നവർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും തിരക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

റിഹേഴ്സലിന്റെ ഭാഗമായി സൈനിക വിഭാഗങ്ങളുടെ സഞ്ചാരവും ഖവാസിം കോർണിഷിലേക്കുള്ള പ്രധാന റോഡ് അടച്ചിടുന്നതും കാണാം. ഈ സമയം, പൊതുജനങ്ങൾ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് റാസൽഖൈമ പൊലിസ് പ്രസ്താവനയിൽ വ്യക്തമാക്കി.
 
ഡിസംബർ 2 ന് നടക്കുന്ന ദേശീയദിന ആഘോഷങ്ങളുടെ സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമാണ് ഈ റിഹേഴ്സൽ.

The Ras Al Khaimah Police General Command has announced a temporary road closure for the 54th National Day (Eid Al Ittihad) parade rehearsal. The closure is aimed at ensuring public safety and smooth traffic flow during the event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  5 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  5 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  5 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  5 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  5 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  5 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  5 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  5 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  5 days ago