HOME
DETAILS

എളുപ്പത്തില്‍ ആവിയില്‍ പുഴുങ്ങിയെടുക്കാവുന്ന റവ കെയ്ക്ക് 

  
April 02 2024 | 07:04 AM

rava cake recepics

ആവശ്യമുള്ള ചേരുവകള്‍

റവ- 1 കപ്പ്
വെള്ളം- ആവശ്യത്തിന്
ഉരുളക്കിഴങ്ങ്- 1

rava2.GIF
ഇഞ്ചികൊത്തിയരിഞ്ഞത്- കാല്‍ ടേബിള്‍ സ്പൂണ്‍  
പച്ചമുളക് പൊടിയായി അരിഞ്ഞത് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്-
മല്ലിയില- രണ്ട് തണ്ട്
ചെറുനാരങ്ങ നീര് - ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം
റവ ഒന്ന് കുതിര്‍ത്തുവയ്ക്കുക. ഒരു ഗ്ലാസ് റവയിലേക്ക് രണ്ടു ഗ്ലാസ് വെള്ളമൊഴിച്ച് 15 മിനിറ്റ് കുതിര്‍ത്തുവയ്ക്കുക. ശേഷം ബാക്കിയുള്ള വെള്ളം ഊറ്റിക്കളഞ്ഞ് ഇത് മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്ക് ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചിയും ഉപ്പും പച്ചമുളകും എല്ലാമിട്ട് നന്നായി ഇളക്കുക. ശേഷം നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇത്തിരി ബേക്കിങ് സോഡയും കൂടെ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവയ്ക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കാം. 

2233.GIF

ഇനി അല്‍പം സ്‌പൈസി ആവാന്‍ ഒരു ചീനച്ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അല്‍പം കടുക് ഇട്ട് ഇത്തിരി മുളകുപൊടിയും മല്ലിയിലയും ഇട്ട് ഒന്ന് വഴറ്റുക. അതിലേക്ക് ഉണ്ടാക്കി വച്ച പലഹാരം ഒന്ന് എടുത്ത് തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക. സ്‌പൈസിയായ, ടേസ്റ്റിയായ സ്‌നാക് റെഡി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago