HOME
DETAILS

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

  
Web Desk
November 13, 2025 | 6:01 PM

ldf announced its candidate list for the kozhikode district panchayat local elections

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് എൽഡിഎഫ്. കഴിഞ്ഞ തവണത്തെ മികച്ച വിജയം ഇക്കുറിയും തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പോരിനിറങ്ങുന്നത്. 28 ഡിവിഷനുകളിൽ പതിനാറ് ഡിവിഷനുകളിലും മത്സരിക്കുന്നത് സിപിഎം ആണ്. ബാക്കി സീറ്റുകൾ ഘടക കക്ഷികൾക്കായും നീക്കി വെച്ചിരിക്കുന്നു. 

സിപിഎം 16, സിപിഐ 4, ആർജെഡി 4, എൻസിപി 1, കേരള കോൺഗ്രസ് (എം) 1, ജനദാതൾ എസ് 1, ഐഎൻഎൽ 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. അസൂയാവഹമായതും തിളക്കമാർന്നതുമായ തകർപ്പൻ ജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു.

ഡിവിഷൻ നമ്പർ   ഡിവിഷൻ സ്ഥാനാർഥി 
എടച്ചേരി  കെ.സുബിന സിപിഎം
നാദാപുരം  പി. താജുദ്ദീൻ സിപിഎം
കായക്കൊടി രാധിക ചിറയിൽ സിപിഎം
മൊകേരി സി.എം. യശോദ  സിപിഎം
പേരാമ്പ്ര  ഡോ. കെ.കെ. ഫനീഫ  സിപിഎം
മേപ്പയ്യൂർ  കെ.കെ. ബാലൻ  സിപിഐ
ഉള്ളേരി  അനിത കുന്നത്ത്  എൻസിപി
പനങ്ങാട്  കെ.കെ. ശോഭ  സിപിഎം
പുതുപ്പാടി എ.എസ്. സുബീഷ്  സിപിഐ
താമരശേരി   മുഹമ്മദ് സാദിഖ്   സിപിഎം
കോടഞ്ചേരി   ജിഷ ജോർജ്  കേരള കോൺഗ്രസ്(എം
കാരശേരി നാസർ കൊളായി  സിപിഎം
ഓമശേരി  സക്കീന ഓമശേരി  ജനതാദൾ എസ്
ചാത്തമംഗലം  ടി.കെ. മുരളീധരൻ   സിപിഎം
പന്തീരങ്കാവ്  പി.ശാരുതി  സിപിഎം
കടലുണ്ടി അഞ്ചിത പിലാക്കാട്ട്  സിപിഐ
കുന്നമംഗലം  കെ. റഹ്‌യാനത്ത് ഐഎൻഎൽ
കക്കോടി  കെ.മഞ്ജുള സിപിഎം
ചേളന്നൂർ  അഷ്റഫ് കുരുവട്ടൂർ   സിപിഐ
ബാലുശേരി  പി.കെ. ബാബു  സിപിഎം
കാക്കൂർ  ഇ.അനൂപ്  സിപിഎം
അത്തോളി  എ.കെ.മണി  സിപിഎം
മണിയൂർ  കെ.കെ. ദിനേശൻ  സിപിഎം
ചോറോട്   എൻ.ബാലകൃഷ്ണൻ  സിപിഎം

 

ldf announced its candidate list for the kozhikode district panchayat local elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡിഫൈ ചെയ്ത വാഹനത്തില്‍ ചീറിപ്പാഞ്ഞ് വിദ്യാര്‍ഥികള്‍, എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാനും ശ്രമം

Kerala
  •  2 days ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ കയ്യിൽ നിന്ന് മഷി അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി, വിമർശനവുമായി ഉദ്ധവ് താക്കറെ

National
  •  2 days ago
No Image

ചരിത്രത്തിലാദ്യം;  ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി  ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

International
  •  2 days ago
No Image

'ഇത്തവണ ഉന്നംതെറ്റില്ല...' ട്രംപിന് നേരെ ഇറാന്റെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്

International
  •  2 days ago
No Image

In Depth Story: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുന്നു; 98 ശതമാനവും മുസ്‌ലിംകളെ ലക്ഷ്യമിട്ട്, കൂടുതലും ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍-ഐ.എച്ച്.എല്‍ റിപ്പോര്‍ട്ട്

National
  •  2 days ago
No Image

ശബരിമലയിലെ നെയ്യ് വില്‍പ്പന ക്രമക്കേട്; കേസെടുത്ത് വിജിലന്‍സ്, 33 പേര്‍ പ്രതികള്‍

Kerala
  •  2 days ago
No Image

ദൈവങ്ങളുടെ പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

Kerala
  •  2 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.ബാബുവിന് നോട്ടിസ്, കോടതിയില്‍ ഹാജരാകണം

Kerala
  •  2 days ago
No Image

ഗസ്സയുടെ പുനര്‍നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം, സൈന്യത്തെ പിന്‍വലിക്കല്‍...; ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാഘട്ടത്തില്‍ പ്രധാന ലക്ഷ്യങ്ങള്‍ ഇവയെന്ന് യു.എസ്

International
  •  2 days ago
No Image

ഇരിട്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  2 days ago