HOME
DETAILS

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

  
Web Desk
November 14, 2025 | 3:00 PM

shivsena ubt mp sanjay rauth x post after nda win in bihar assembly election

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കണ്ടത് തന്നെയാണ് ബിഹാറിലും സംഭവിച്ചതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞജയ് റാവത്ത് എംപി. ബിഹാറിലെ ഫലം കണ്ട് ഞെട്ടേണ്ട കാര്യമില്ലെന്നും, പതിവ് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനും, ബിജെപിയും കൈകോർത്ത് ഒത്തുകളിച്ച് നേടിയ വിജയമാണിതെന്നും സഞജയ് റാവത്ത് പറഞ്ഞു. 

ബിഹാറിൽ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വൻ മാർജിനിൽ ഭരണം നിലനിർത്തുകയും, ആർജെഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ശിവസേന രംഗത്തെത്തിയത്. ബിജെപിയും, തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ദേശീയ അജണ്ട നടപ്പിലാക്കുമ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായൊരു വിധി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. 

‘ബീഹാർ തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടേണ്ട. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോർത്ത് ദേശീയ അജണ്ട നടപ്പാക്കുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായൊരു ഫലം പ്രതീക്ഷിക്കേണ്ടതില്ല. ബിഹാറിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച മഹാസഖ്യം 50നും താഴെയായി ചുരുങ്ങി’ -എക്സ് പോസ്റ്റിലൂടെ സഞ്ജയ് റാവത്ത് കുറിച്ചു.

shivsena ubt mp sanjay rauth x post after nda win in bihar assembly election 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago