HOME
DETAILS

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

  
Web Desk
November 15, 2025 | 8:20 AM

congress-candidate-vaishnavi-removed-from-voter-list-muttada-ward

തിരുവനന്തപുരം: കോര്‍പറേഷന്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. സി.പി.എമ്മിന്റെ പരാതി അംഗീകരിച്ചാണ് പേര് നീക്കം ചെയ്തത്. 

വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സി.പി.എം പരാതി നല്‍കിയിരുന്നത്. കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. അന്തിമ വോട്ടര്‍പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. അതില്‍ വൈഷ്ണ സുരേഷിന്റെ പേരുണ്ടായിരുന്നില്ല.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ഡില്‍ സജീവപ്രചാരണത്തിലായിരുന്നു വൈഷ്ണ. വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

 

In a setback for the Congress party, their youngest candidate, Vaishnavi Suresh, has been removed from the supplementary voter list in Thiruvananthapuram’s Corporation Muttada ward. The deletion was made after the Election authorities accepted a complaint filed by the CPI(M).

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 'കൈവിട്ട കളി'; വിരലിൽ പുരട്ടുന്ന മായാത്ത മഷിക്ക് പകരം മാർക്കർ പേന; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വ്യാപക പ്രതിഷേധം

National
  •  7 hours ago
No Image

ബഹ്‌റൈന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച

bahrain
  •  7 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ; മരത്തിൽ നിന്നും ചാടി രോഗി മരിച്ചു

Kerala
  •  7 hours ago
No Image

ഇപ്പൊ പെട്ടേനേ! ഇറാൻ വ്യോമാതിർത്തി അടയ്ക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ഇന്ത്യയിലേക്ക് പറന്ന് ഇൻഡിഗോ വിമാനം 

National
  •  7 hours ago
No Image

ജോസ് കെ മാണിയുടെ 'യൂ-ടേൺ'; മുന്നണി മാറ്റത്തിൽ നേരിട്ട് ഇടപെട്ടത് മുഖ്യമന്ത്രി; കേരള കോൺഗ്രസിൽ ഭിന്നത?

Kerala
  •  7 hours ago
No Image

പട്ടം പറത്തുന്ന നൂൽ കഴുത്തിൽ കുരുങ്ങി; ഫ്ലൈഓവറിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ് ദമ്പതികളും മകളും മരിച്ചു

National
  •  7 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  7 hours ago
No Image

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിലായ സംഭവം; സ്വർണം പൊട്ടിക്കൽ കേസിൽ തമിഴ്‌നാട് പൊലിസിന് കൈമാറാൻ ആലോചന

Kerala
  •  7 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; കോഴിക്കോട് നിന്നും കുവൈത്തിലേക്കും സലാലയിലേക്കുമുള്ള സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  8 hours ago
No Image

കണ്ണൂരിൽ തോക്കിൻമുനയിൽ ലോട്ടറി കവർച്ച: ഒരു കോടിയുടെ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

crime
  •  8 hours ago