HOME
DETAILS

വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്

  
Web Desk
November 15, 2025 | 12:49 PM

Candidate bitten by dog while campaigning at house returns to campaign undeterred after treatment

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് വളർത്തുനായയുടെ കടിയേറ്റു. ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ അണികളെയും പാർട്ടിയെയും ഞെട്ടിച്ച അപ്രതീക്ഷിത സംഭവം. യുഡിഎഫ് സ്ഥാനാഥിയായ ജാൻസി വിജുവിനാണ് വോട്ടഭ്യർത്ഥിച്ചെത്തിയ വീട്ടിലെ നായയുടെ കടിയേറ്റത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ബൈസൺവാലി ഇരുപതേക്കറിലാണ് സംഭവം. പ്രവർത്തകർക്കൊപ്പം വോട്ട് തേടി ഒരു വീട്ടിലേക്ക് കയറുന്നതിനിടെ, കൂട്ടിൽ നിന്നും അഴിഞ്ഞു നടന്ന നായ പാഞ്ഞെത്തി ജാൻസിയുടെ കാലിൽ കടിക്കുകയായിരുന്നു.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ സ്ഥാനാർഥിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ജാൻസി വിശ്രമമില്ലാതെ ഉച്ചകഴിഞ്ഞ് തന്നെ വീണ്ടും പ്രചാരണരംഗത്തേക്ക് തിരിച്ചെത്തി.

 

A political candidate who visited a house to ask for votes was bitten by the resident's dog. After receiving medical treatment, the candidate was undeterred and promptly returned to the campaign trail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ഊമകത്തായി പ്രചരിച്ചതെങ്ങനെ? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി

Kerala
  •  5 hours ago
No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  5 hours ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  6 hours ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  6 hours ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  7 hours ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  8 hours ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  8 hours ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  9 hours ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  10 hours ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  10 hours ago