HOME
DETAILS

രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ

  
November 15, 2025 | 1:41 PM

ravindra jadeja create a historical record in test cricket

ഇന്ത്യ-സൗത്ത് ആഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന സൗത്ത് ആഫ്രിക്ക 93 റൺസിന്‌ ഏഴ് വിക്കറ്റുകൾ എന്ന നിലയിലാണ്. നിലവിൽ സൗത്ത് ആഫ്രിക്കക്ക് 63 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാരുടെ ആധിപത്യത്തിന് മുന്നിലാണ് സൗത്ത് ആഫ്രിക്ക തകർന്നത്.

ഇന്ത്യൻ ബൗളിങ് നിരയിൽ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ഈ നാല് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 250 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനും ജഡേജക്ക് സാധിച്ചു. ഇതിനു മുമ്പ് ആർ അശ്വിൻ (383), അനിൽ കുംബ്ലെ(350), ഹർഭജൻ സിങ്(265) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

 

മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബോർഡിന് ശേഷം ഒരു രാജ്യത്ത് 2000+ റൺസും 250+ റൺസും നേടുന്ന രണ്ടാമത്തെ താരമാണ് ജഡേജ. ഇതിനു പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസും 300+ വിക്കറ്റുകളും നേടുന്ന നാലാമത്തെ താരം കൂടിയാണ് ജഡേജ. ഇയാൻ ബോതം, കപിൽ ദേവ്, ഡാനിയേൽ വെട്ടോറി എന്നിവർക്ക് ശേഷമാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. 

ഇന്നാണ് ജഡേജയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിൽ നിന്നുമാണ് ജഡേജ വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് കൂടുമാറിയത്. ഈ ദിവസത്തിൽ തന്നെ ജഡേജ റെക്കോർഡുകൾ വാരിക്കൂട്ടുന്നത് രാജസ്ഥാനും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആഘോഷിക്കുകയാണ്. 

 

അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 159 റൺസിനാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കും അടിപതറി. 189 റൺസിനാണ് ഇന്ത്യ പുറത്തായത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജയ്സ്വാൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ

ഏഡൻ മാർക്രം, റയാൻ റിക്കൽട്ടൺ, ടെംബ ബാവുമ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഗ്ഹാം, ക്ലാസ്റ്റൻ മാർക്ക്രം, ഡോണ റിസ്സി, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലംഗി നഗിദി, മാർക്കോ ജാൻസൺ.

The second day of the India-South Africa first Test has come to an end. South Africa collapsed in the second innings due to the dominance of spinners. Jadeja put up a brilliant performance by taking four wickets in the Indian bowling line-up. With these four wickets, Jadeja also became the fourth Indian to take 250 wickets in Test cricket on Indian soil.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago