HOME
DETAILS
MAL
ഓണം - പെരുന്നാള്‍ വിപണി ഇന്നാരംഭിക്കും
backup
September 09 2016 | 04:09 AM
മങ്കട: കൃഷി ഭവന്റെയും അങ്ങാടിപ്പുറം പഞ്ചായത്തിന്റെയും സഹകരണത്തോടെ ഓണം- ബലിപെരുന്നാള്‍ വിപണി ഇന്നു രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്‍ അധ്യക്ഷനാകും. 9 മുതല്‍ 13 വരെ തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലാണ് വിപണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."