HOME
DETAILS

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

  
Web Desk
November 25, 2025 | 2:54 PM

blo who attempted suicide due to work pressure in sir has died in uttarpradesh

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു. ഗോണ്ടയിലെ അധ്യാപകന്‍ വിപിന്‍ യാദവാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബിപിന്‍ യാദവ് കുടുംബത്തോട് പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് വിപിൻ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്തെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. എസ്ഐആർ ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാനാുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പരാതി ഉയരുന്നത്. ഉദ്യോഗസ്ഥരുടെ അമിത സമ്മർദ്ദത്തെക്കുറിച്ച് വിപിൻ യാദവ് ഒരു വീഡിയോ ചിത്രീകരിച്ച് അധികാരികൾക്ക് അയച്ചിരുന്നു. വീഡിയോയുടെ ആധികാരികത പൊലിസ് പരിശോധിച്ചുവരികയാണ്. എസ്.ഡി.എം, ബി.ഡി.ഒ എന്നിവർക്കെതിരെയാണ് ഇയാൾ പരാതി നൽകിയിട്ടുള്ളത്.

അതേസമയം എസ്ഐആര്‍ ജോലികളിലെ അമിത സമ്മര്‍ദ്ദത്തെത്തുടർന്ന് ബിഎൽഒമാരുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയാവുകയാണ്. രണ്ടാഴ്ച്ചക്കിടെ ഉത്തരേന്ത്യയിൽ നടക്കുന്ന ആറാമത്തെ ആത്മഹത്യയാണിത്. യുപിക്ക് പുറമെ കേരളം, ബം​ഗാൾ, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

blo who attempted suicide due to work pressure in sir has died in uttarpradesh 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്; സണ്ണി വർക്കി, അദ്നാൻ ചിൽവാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ 

uae
  •  2 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  11 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  25 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  29 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  32 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  35 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  2 hours ago